• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല , ജയിച്ചാൽ ബി.ജെ.പി അത് നടത്തും – അമിത് ഷാ

by Web Desk 04 - News Kerala 24
March 1, 2022 : 7:33 pm
0
A A
0
മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല , ജയിച്ചാൽ ബി.ജെ.പി അത് നടത്തും – അമിത് ഷാ

ഇംഫാൽ: 15 വർഷത്തിനിടെ മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി ഭരണം തുടരുകയാണെങ്കിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ് ദാനം ചെയ്തു. മണിപ്പൂരിലെ തൗബാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 വർഷത്തിനിടെ കോൺഗ്രസ് സർക്കാറിന് മണിപ്പൂരിൽ എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ല. ഞങ്ങൾ വീണ്ടും സർക്കാർ രൂപീകരിച്ചാൽ ഉടൻ തന്നെ എയിംസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു -അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസ് ഭരിച്ചപ്പോൾ മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥ വതാഴോട്ടായിരുന്നെന്നും ബി.ജെ.പി സർക്കാർ മണിപ്പൂരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രയത്നിച്ചിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ വിദ്യാർഥിയുടെ മരണം : റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

Next Post

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രതിക്ക് വധശിക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;  പ്രതിക്ക് വധശിക്ഷ

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രതിക്ക് വധശിക്ഷ

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In