• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് വിമാനത്താവളം: എയർഇന്ത്യ സർവിസ്​ എയർഇന്ത്യ എക്സ്​പ്രസ്​ ഏറ്റെടുക്കും -മന്ത്രി

by Web Desk 04 - News Kerala 24
March 12, 2023 : 10:10 pm
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് വിമാനത്താവളം: എയർഇന്ത്യ സർവിസ്​ എയർഇന്ത്യ എക്സ്​പ്രസ്​ ഏറ്റെടുക്കും -മന്ത്രി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യയുടെ ദുബൈ, ഷാർജ സെക്​ടറിലെ സർവിസ്​ എയർഇന്ത്യ എക്സ്​പ്രസ്​ ഏറ്റെടുക്കുമെന്ന്​ എം.പി. അബ്​ദുസമദ്​ സമദാനി എം.പിയെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സാമ്പത്തികമായ പ്രായോഗിക വശങ്ങൾ പരിഗണിച്ച്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.കരിപ്പൂരിൽനിന്നുള്ള എയർഇന്ത്യയുടെ ദുബൈ, ഷാർജ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് നൽകിയ കത്തിനുള്ള പ്രതികരണത്തിലാണ് മന്ത്രിയുടെ മറുപടി.യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കാരണമാണ് ഡൽഹിയിലേക്കുള്ള സർവിസ് തുടരാനാകാതെ പോയതെന്നും മന്ത്രി പറഞ്ഞു. വിഭവലഭ്യതക്കും സാമ്പത്തിക ഘടകങ്ങൾക്കും വിധേയമായി ഡൽഹി സർവിസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എയർഇന്ത്യ ഉറപ്പുനൽകിയതായും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരി ഉപയോഗിക്കുന്നവർ ഏതുസ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണം -ജി. സുധാകരൻ

Next Post

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്- അമിത് ഷാ

കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്- അമിത് ഷാ

നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ

നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചു, കടന്നുകളഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ആദ്യം റബ്ബർഷീറ്റ് മോഷ്ടിച്ച് അകത്തായി; പുറത്തിറങ്ങി വീണ്ടും മോഷണം, പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021