• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

by Web Desk 04 - News Kerala 24
October 17, 2023 : 3:50 pm
in India, News
Reading Time: 1 min read
0
A A
0
അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

ന്യൂഡൽഹി∙ അർധ നഗ്‌നനായി മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച എയർഏഷ്യ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടോണി ഫെർണാണ്ടിനെതിരെ വ്യാപക വിമർശനം. മസാജിങ്ങിനു വിധേയനാകുന്ന സമയത്തുതന്നെ കമ്പനിയുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനും അവസരം നൽകുന്ന ശൈലിയെ അഭിനന്ദിച്ച് ടോണി ഫെർണാണ്ടസ് തന്നെയാണ് ഈ ചിത്രം ‘ലിങ്ക്ഡ് ഇനി’ൽ പങ്കുവച്ചത്.ഒരു കോൺഫറൻസ് റൂമിൽ യുവതി മസാജ് ചെയ്യുന്നതിനിടെ കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ചിത്രത്തിലുള്ളത്. അതേസമയം, ടോണിയുടെ പ്രവൃത്തി തീർത്തും അനുചിതമായെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ അഭിപ്രായപ്പെട്ടു.

‘‘വളരെ സമ്മർദ്ദം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോകുന്നത്. ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താൽ നല്ലതാണെന്നു പറ‍ഞ്ഞത്. മസാജിങ്ങിനൊപ്പം തന്നെ മാനേജ്മെന്റ് യോഗത്തിലും പങ്കെടുക്കാൻ അവസരം നൽകുന്ന ഇന്തൊനീഷ്യയുടെയും എയർഏഷ്യയിലെയും ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു’ – അർധനഗ്‌നനായി മസാജിങ്ങിനു വിധേയനാകുന്ന ചിത്രം സഹിതം ടോണി ഫെർണാണ്ടസ് കുറിച്ചു.ഈ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ ഒട്ടേറെപ്പേരാണ് വിമർശിച്ച് കമന്റുകളുമായി രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആൻഡ്രോയ്ഡ് ഫോൺ യൂസറാണോ..? സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ സ്ഥാപനം

Next Post

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

ഹരിത വി കുമാർ വനിത ശിശു വികസന ഡയറക്ടർ, എ ഗീത ലാൻഡ്‌ റവന്യു കമീഷണർ

ഹരിത വി കുമാർ വനിത ശിശു വികസന ഡയറക്ടർ, എ ഗീത ലാൻഡ്‌ റവന്യു കമീഷണർ

എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു

കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021