• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 26, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

5ജി സേവനത്തിന് ഇനി അധികം കാത്തിരിക്കണ്ട, ഉടൻ എത്തിക്കുമെന്ന് എയർടെൽ; സിം കാര്യത്തിൽ സുപ്രധാന അറിയിപ്പ്

by Web Desk 04 - News Kerala 24
September 14, 2022 : 7:51 pm
0
A A
0
5ജി സേവനത്തിന് ഇനി അധികം കാത്തിരിക്കണ്ട, ഉടൻ എത്തിക്കുമെന്ന് എയർടെൽ; സിം കാര്യത്തിൽ സുപ്രധാന അറിയിപ്പ്

ഒരു മാസത്തിനകം 5ജി സേവനവുമായിഎത്തുമെന്ന് അറിയിച്ച് എയർടെൽ. എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം നെറ്റ്‌വർക്ക് ദാതാക്കൾ വരും മാസങ്ങളിൽ 5ജി കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എയർടെല്ലിന്റെ പ്രഖ്യാപനം. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണുള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചു. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.

തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയർടെൽ അറിയിച്ചു. 5ജിയെ ഇത് സപ്പോർട്ട് ചെയ്യും. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോൾ ലഭിക്കുമെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ അപ്ഡേഷൻ പരിശോധിക്കാവുന്നതാണ്. 5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചർ ലൈവ് ആകൂ.

കഴിഞ്ഞ ദിവസം ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാൻസായി തുകയടച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നൽകേണ്ട ആകെ തുകയിൽ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയർടെൽ ടെലികോം വകുപ്പിന് നൽകിയിരിക്കുന്നത്. 20 വർഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നാലുവർഷത്തെ തുകയാണ് മുൻകൂറായി എയർടെൽ നൽകിയിരിക്കുന്നത്.വരുന്ന നാലു വർഷത്തെ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഇത് എയർടെല്ലിനെ സഹായിക്കും. 5ജി വിന്യാസം സംബന്ധിച്ച് പ്രവർത്തിക്കാനും കമ്പനിയെ ഈ കാലയളവ് സഹായിക്കും. റിലയൻസിന്റെ ജിയോയും 7864 കോടി രൂപ ആദ്യ തവണയായി അടച്ചിട്ടുണ്ട്.അദാനി ഡാറ്റ നെറ്റ് വർക്ക്‌സ് 18.94 കോടി രൂപയും വോഡഫോൺ ഐഡിയ 1679 കോടി രൂപയും അടച്ചു കഴിഞ്ഞു. 3,848.88 കോടി രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കിതുക 19 ഗഡുക്കളായി നൽകുന്നതിനുള്ള അവസരം കമ്പനിക്ക് നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെെരുവുനായ ശല്യം: പാലക്കാട് ജില്ലയിൽ 25 ഹോട്ട് സ്പോട്ടുകളെന്ന് മൃഗസംരക്ഷണവകുപ്പ്

Next Post

‘ലീഗിനെ പ്രതിരോധത്തിലാക്കുന്നു , എം എ യൂസഫലിയെ അപമാനിക്കാൻ ശ്രമിച്ചു’; കെ എം ഷാജിക്കെതിരെ വിമര്‍ശനം

Related Posts

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

August 25, 2025
സ്വർണവില വീണ്ടും മേലോട്ട് ; ഇന്നത്തെ നിരക്ക് അറിയാം

സ്വർണവില വീണ്ടും മേലോട്ട് ; ഇന്നത്തെ നിരക്ക് അറിയാം

August 23, 2025
സ്വര്‍ണവില വീണ്ടും താഴ്ന്നു ; നിരക്ക് അറിയാം

സ്വര്‍ണവില വീണ്ടും താഴ്ന്നു ; നിരക്ക് അറിയാം

August 22, 2025
സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്

സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്

August 9, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

August 8, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

August 7, 2025
Next Post
‘ലീഗിനെ പ്രതിരോധത്തിലാക്കുന്നു , എം എ യൂസഫലിയെ അപമാനിക്കാൻ ശ്രമിച്ചു’; കെ എം ഷാജിക്കെതിരെ വിമര്‍ശനം

'ലീഗിനെ പ്രതിരോധത്തിലാക്കുന്നു , എം എ യൂസഫലിയെ അപമാനിക്കാൻ ശ്രമിച്ചു'; കെ എം ഷാജിക്കെതിരെ വിമര്‍ശനം

തെരുവ് നായകളെ വിഷം നൽകി കൊന്നതിൽ കേസെടുക്കണം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

തെരുവ് നായകളെ വിഷം നൽകി കൊന്നതിൽ കേസെടുക്കണം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ക്ലിനിക്കില്‍ മോഷണം; 24 മണിക്കൂറിനുള്ളില്‍ ‘തീപ്പൊരി’ പ്രസാദിനെ വലയിലാക്കി പൊലീസ്

ക്ലിനിക്കില്‍ മോഷണം; 24 മണിക്കൂറിനുള്ളില്‍ 'തീപ്പൊരി' പ്രസാദിനെ വലയിലാക്കി പൊലീസ്

ഭാരത് ജോഡോ യാത്രയെ ഇകഴ്ത്തി അപകീര്‍ത്തിപെടുത്താനുള്ള ശ്രമം നിന്ദ്യവും നീചവും; രൂക്ഷമായി പ്രതികരിച്ച് സുധാകരൻ

ഭാരത് ജോഡോ യാത്രയെ ഇകഴ്ത്തി അപകീര്‍ത്തിപെടുത്താനുള്ള ശ്രമം നിന്ദ്യവും നീചവും; രൂക്ഷമായി പ്രതികരിച്ച് സുധാകരൻ

യുഎഇയിലെ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം; കടല്‍ കടന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

യുഎഇയിലെ ഭാഗ്യം വീണ്ടും മലയാളിക്കൊപ്പം; കടല്‍ കടന്നെത്തിയത് എട്ട് കോടിയുടെ സമ്മാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In