• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രഞ്ജിത്തിനെതിരെ സമഗ്ര അന്വേഷണം വേണം ; വിനയനെ പിന്തുണച്ച് എഐവൈഎഫ്

by Web Desk 05 - News Kerala 24
August 7, 2023 : 6:03 pm
0
A A
0
രഞ്ജിത്തിനെതിരെ സമഗ്ര അന്വേഷണം വേണം ; വിനയനെ പിന്തുണച്ച് എഐവൈഎഫ്

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ എഐവൈഎഫ്. രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് അവാര്‍ഡില്‍ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് പ്രതിഷേധാര്‍ഹമാണെന്നും എഐവൈഎഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രഞ്ജിത്തിനെതിരെ സമഗ്ര അന്വേഷണം വേണം. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലുകള്‍ അടക്കം പുറത്തുവന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണം.

ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് വേണ്ടത്. അവിടെ മാടമ്പിത്തരം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ എഐവൈഎഫിന് അത് ചോദ്യം ചെയ്യും. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന രഞ്ജിത്ത് വ്യക്തിപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അക്കാദമിയെ ദുരുപയോഗം ചെയ്യുകയാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനും പ്രസിഡന്റ് എന്‍ അരുണും വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കര്‍ണ്ണാടക ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു

Next Post

സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം : നില ഗുരുതരം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം : നില ഗുരുതരം

സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം : നില ഗുരുതരം

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണം – ഹൈക്കോടതി

കൺസഷൻ ; വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

ഓടയിൽ വീണ് വയോധികന് പരിക്ക്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഓടയിൽ വീണ് വയോധികന് പരിക്ക്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഗാര്‍ഹികപീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതി ; ഭര്‍തൃപിതാവ് അറസ്റ്റില്‍

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച ഭാര്യ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In