• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം, സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റി; മാനേജർ

by Web Desk 04 - News Kerala 24
March 8, 2024 : 7:02 pm
0
A A
0
നടൻ അജിത്തിന്റെ ആരോഗ്യനില തൃപ്തികരം, സർജറിക്ക് ശേഷം വാർഡിലേക്ക് മാറ്റി; മാനേജർ

നടൻ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തി‍യത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയിൽ എത്തിയതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും മനേജർ കൂട്ടിച്ചേർത്തു.

അതേ സമയം ബ്രെയിൻ ട്യൂമറിന്റെ ഓപ്പറേഷൻ സംബന്ധിച്ച് വന്ന വാർത്തകൾ ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.’വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയിൽ ചെവിക്ക് താഴെ ഞരമ്പുകൾക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. അതിനുള്ള ചികിത്സ നൽകുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് സാധാരണ വാർഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും’- സുരേഷ് ചന്ദ്ര പറഞ്ഞു.

കലാസംവിധായകൻ മിലന്റെ വിയോഗത്തിന് ശേഷമാണ് അജിത്ത് തന്റെ ആരോഗ്യത്തെ ഗൗരവമായി കാണാൻ തുടങ്ങിയതെന്നും മനേജർ വ്യക്തമാക്കി. ‘മിലൻ മരിക്കുന്നതിന് അരമണിക്കൂറിന് മുമ്പ് അജിത്തിനെ കണ്ടിരുന്നു. അദ്ദേഹത്തെ പെട്ടെന്നുള്ള വിയോഗം ഏറെ തകർത്തു, അതിന് ശേഷമാണ് ആരോഗ്യ പരിശോധനകൾ കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങിയത്’- സുരേഷ് കൂട്ടിച്ചേർത്തു.

അജിത്തും ഭാര്യയും നടിയുമായ ശാലിനിയും ആശുപത്രി സന്ദർശിക്കുന്നതിന്റെ വിഡിയോ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടന്റെ ആരോഗ്യനില മോശമാണെന്ന് കരുതി ആരാധകർ ആശങ്കാകുലരായി. തുടർന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.

വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജുമുഅ നമസ്കരിച്ചവരെ ചവിട്ടിയ പൊലീസുകാരന് സസ്പെൻഷൻ

Next Post

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ; തരം കിട്ടിയാൽ കൂറ് മാറും: മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസ്‌ നേതാക്കളെ വിശ്വസിക്കാനാകാത്ത അവസ്ഥ; തരം കിട്ടിയാൽ കൂറ് മാറും: മന്ത്രി വി ശിവൻകുട്ടി

മനുഷ്യ– വന്യജീവി സംഘർഷം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവായി

മനുഷ്യ– വന്യജീവി സംഘർഷം; സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച്‌ ഉത്തരവായി

മുരളീധരൻ തൃശൂരിൽ, വടകരയിൽ ഷാഫി പറമ്പിൽ; വയനാട് രാഹുൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

മുരളീധരൻ തൃശൂരിൽ, വടകരയിൽ ഷാഫി പറമ്പിൽ; വയനാട് രാഹുൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In