• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 31, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്രഹ്മപുരം തീപിടിത്തം: സാംസ്കാരിക നേതാക്കളുടെ നിശബ്​ദത വിശ്വാസ്യതയെ ബാധിച്ചു -ആന്‍റണി

by Web Desk 04 - News Kerala 24
March 16, 2023 : 9:12 pm
in Kerala, News
Reading Time: 1 min read
0
A A
0
ബ്രഹ്മപുരം തീപിടിത്തം: സാംസ്കാരിക നേതാക്കളുടെ നിശബ്​ദത വിശ്വാസ്യതയെ ബാധിച്ചു -ആന്‍റണി

തിരുവനന്തപുരം: കൊച്ചി നഗരം 13 ദിവസം ഗ്യാസ്​ ചേംബറിലായിരുന്നപ്പോൾ പുലർത്തിയ നിശബ്​ദത സംസ്ഥാനത്തെ brahmapuram fire വിശ്വാസ്യതക്ക്​ കോട്ടമുണ്ടാക്കിയെന്ന്​ എ.കെ. ആന്‍റണി. തലേക്കുന്നില്‍ ബഷീറിന്‍റെ സ്മരണാർഥം ആരംഭിച്ച കള്‍ചറല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യത്തിന്​ മുമ്പും ശേഷവും നമ്മുടെ നാട്​ പ്രതികരണശേഷിയുള്ള സാംസ്കാരികനായകരുടെ നാടായിരുന്നു. ഇപ്പോൾ അതിന്​ മാറ്റം വന്നിരിക്കുന്നു.

എവിടെയോവെച്ച്​ സാംസ്കാരിക നായകരുടെ പ്രതികരണശേഷി നഷ്ടമായി. 13 ദിവസം കൊച്ചി നഗരം ഗ്യാസ്​ ചേംബറിലായിട്ടും ടി. പത്മനാഭനെപ്പോലെ ചുരുക്കം ചിലരൊഴികെ കലാ, സാംസ്കാരിക രംഗത്തുള്ളവരും ഏതിനും സംയുക്ത പ്രസ്താവന ഇറക്കുന്നവരും പൂർണ നിശബ്​ദരായിരുന്നു. ഹൈകോടതിയുടെ ഇടപെടലിന്​ ശേഷമാണ്​ കുറച്ചുപേർ പ്രതികരിക്കാൻ തയാറായത്​. കേരളത്തിലെ സാംസ്കാരിക നായകരുടെ പ്രതികരണശേഷി എവിടെപ്പോയെന്നും ആന്‍റണി ചോദിച്ചു.പാലോട്​ രവി അധ്യക്ഷത വഹിച്ചു. ലോഗോ ​പ്രകാശനം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും അംഗത്വ വിതരണേദ്​ഘാടനം രമേശ്​ ചെന്നിത്തലയും നിർവഹിച്ചു. ഡോ. ജോർജ്​ ഓണക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എം. ഹസൻ, എൻ. ശക്​തൻ, ജി.എസ്.​ ബാബു, പീതാംബരക്കുറുപ്പ്​ തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിതാവ് മരിച്ച കുട്ടിക്ക് പിതാമഹൻ ചെലവിന് നൽകണമെന്ന് കോടതി; ‘ഇസ്ലാമിക നിയമമനുസരിച്ച് സംരക്ഷണ ബാധ്യത പിതാമഹന്’

Next Post

ബ്രഹ്മപുരം: 18ന് ജനജാഗ്രത സംഗമം; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബ്രഹ്മപുരം: 18ന് ജനജാഗ്രത സംഗമം; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും

ബ്രഹ്മപുരം: 18ന് ജനജാഗ്രത സംഗമം; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ. സുധാകരൻ; നാണവും മാനവും ഉളുപ്പുമുണ്ടോയെന്ന്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ. സുധാകരൻ; നാണവും മാനവും ഉളുപ്പുമുണ്ടോയെന്ന്

മോദിക്ക്​ മുകളിൽ​ സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമം -സതീശൻ

മോദിക്ക്​ മുകളിൽ​ സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമം -സതീശൻ

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ടെന്ന വെളിപ്പെടുത്തലിൽ രാഹുലിന് ദില്ലി പൊലീസിൻ്റെ നോട്ടീസ്

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ടെന്ന വെളിപ്പെടുത്തലിൽ രാഹുലിന് ദില്ലി പൊലീസിൻ്റെ നോട്ടീസ്

മോദിയെ നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണിച്ചെന്ന വാ‍ര്‍ത്ത തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ

മോദിയെ നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണിച്ചെന്ന വാ‍ര്‍ത്ത തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021