• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രകൃതിവിരുദ്ധ പീഡനം: രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് റിമാൻഡിൽ

by Web Desk 04 - News Kerala 24
February 8, 2023 : 10:20 pm
0
A A
0
നടി രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനി അറസ്റ്റിൽ

മുംബൈ: രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുറാനിക്കെതിരെ കേസ്. കോടതിയിൽ ഹാജരാക്കിയ ദുറാനിയെ അന്തേരി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഭർത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് രാഖി പരാതി നൽകിയത്.

ഭർത്താവ് തന്റെ ജീവിതം നശിപ്പിച്ചുവെന്നും മർദിച്ചുവെന്നും രാഖി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ കൈ ഭർത്താവ് തല്ലിയൊടിച്ചുവെന്നും പെൺസുഹൃത്തുമായാണ് ഇപ്പോഴും ആദിൽ കഴിയുന്നതെന്നും രാഖി പറഞ്ഞിരുന്നു. തുടർന്ന് ഫെബ്രുവരി ആറിന് ആദിലിനെതിരെ രാഖി പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഏഴിനാണ് മുംബൈ പൊലീസ് ആദിലിനെ അറസ്റ്റ് ചെയ്തത്. 2022 ജനുവരിയിൽ വ്യാപാര ആവശ്യങ്ങൾക്കായി രാഖിയുംആദിലും ജോയിന്റ് ബിസിനസ് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ നിന്നും 1.5 കോടി ദുറാനി പിൻവലിച്ച് കാർ വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുഖക്കുരു തടയാം

Next Post

കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

യൂണിറ്റിന് 30 പൈസ സർചാർജ് പിരിക്കാൻ വൈദ്യുതി ബോർഡ്

യൂണിറ്റിന് 30 പൈസ സർചാർജ് പിരിക്കാൻ വൈദ്യുതി ബോർഡ്

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; കോഴിക്കോട്‌ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രിൻസിപ്പൽ അറസ്റ്റിൽ

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍, കൊല്ലത്തെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടി

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍, കൊല്ലത്തെ നിർമ്മാണ കേന്ദ്രം അടച്ചുപൂട്ടി

മോഷണ കേസിലെ പിടികിട്ടാപ്പുള്ളി: 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ

മോഷണ കേസിലെ പിടികിട്ടാപ്പുള്ളി: 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In