• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിദേശ വരുമാനത്തിനും ബ്രിട്ടനിൽ നികുതി നൽകും: അക്ഷത മൂർത്തി

by Web Desk 04 - News Kerala 24
April 10, 2022 : 2:43 pm
0
A A
0
വിദേശ വരുമാനത്തിനും ബ്രിട്ടനിൽ നികുതി നൽകും: അക്ഷത മൂർത്തി

ലണ്ടൻ : ബ്രിട്ടനിലെ ധനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ‌.ആർ.നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് അറിയിച്ചു. ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ ഇതരരാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് ഇവർ നികുതി നൽകിയിരുന്നില്ല. ഇതു വിവാദമായതിനെത്തുടർന്നാണു തീരുമാനം മാറ്റിയത്.
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള ഋഷി സുനകിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുന്ന തരത്തിൽ വിവാദം മാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. തന്നെ മോശക്കാരനാക്കാനുള്ള ശ്രമമാണിതെന്ന നിലപാടിലാണ് ഋഷി.

സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാർ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം. എന്നാൽ, ശമ്പളക്കാർക്ക് അടുത്തിടെ നികുതി വർധിപ്പിച്ചതോടെ ധനമന്ത്രിയുടെ ഭാര്യയുടെ വിദേശ വരുമാനം മാധ്യമങ്ങൾ കുത്തിപ്പൊക്കി. ഇൻഫോസിസിൽ 0.9% ഓഹരിയുള്ള അക്ഷതയ്ക്ക് ആ ഇനത്തിൽ കഴിഞ്ഞവർഷം മാത്രം 1.51 കോടി ഡോളർ (114.64 കോടി രൂപ) ഡിവിഡന്റ് ലഭിച്ചിരുന്നു. മുൻ വർഷങ്ങളിലെ നികുതിയും അക്ഷത അടയ്ക്കണമെന്നു പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധിയെ പുറത്താക്കാൻ സുധാകരന് അജൻഡയുണ്ടോ ; പരിഹസിച്ച് എം.വി.ജയരാജൻ

Next Post

അനുരാഗത്തിന്റെ മഞ്ഞിൽ അസ്‌ലിയും പാമുക്കും വിവാഹിതരായി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അനുരാഗത്തിന്റെ മഞ്ഞിൽ അസ്‌ലിയും പാമുക്കും വിവാഹിതരായി

അനുരാഗത്തിന്റെ മഞ്ഞിൽ അസ്‌ലിയും പാമുക്കും വിവാഹിതരായി

തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷയ്ക്കിടെ ഗുണ്ടാ ആക്രമണം ; കുരുമുളക് സ്പ്രേ പ്രയോഗിച്ചു

തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷയ്ക്കിടെ ഗുണ്ടാ ആക്രമണം ; കുരുമുളക് സ്പ്രേ പ്രയോഗിച്ചു

ഇന്ത്യ ഒരുപാട് സഹായിച്ചു, പുതിയ ചൈനീസ് നിക്ഷേപങ്ങളൊന്നുമില്ല : ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി

ഇന്ത്യ ഒരുപാട് സഹായിച്ചു, പുതിയ ചൈനീസ് നിക്ഷേപങ്ങളൊന്നുമില്ല : ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി

മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് എ ആര്‍ റഹ്മാനും കുടുംബവും

മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് എ ആര്‍ റഹ്മാനും കുടുംബവും

വായ്പാ തട്ടിപ്പ് കേസ് :  രത്നവും സ്വർണവുമടക്കം അറ്റ്ലസ് ജ്വല്ലറിയുടെ 57. 45 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

വായ്പാ തട്ടിപ്പ് കേസ് : രത്നവും സ്വർണവുമടക്കം അറ്റ്ലസ് ജ്വല്ലറിയുടെ 57. 45 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In