• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു ; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

by Web Desk 01 - News Kerala 24
May 17, 2022 : 12:26 pm
0
A A
0
ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു ; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലപ്പുഴ : ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്.രാവിലെ ആറുമണിയോടെയാണ് പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് കടയുടമയെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരിഹരിക്കാം വാഹന പരാതികള്‍ ; 19 ന് വാഹന പരാതി പരിഹാര അദാലത്ത്

Next Post

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് : വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് :  വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് : വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

‘സിൽവർലൈൻ പ്രതിഷേധത്തിനു പിന്നിൽ 3–ാം എൽഡിഎഫ് സർക്കാർ വരുമെന്ന ഭയം’

‘സിൽവർലൈൻ പ്രതിഷേധത്തിനു പിന്നിൽ 3–ാം എൽഡിഎഫ് സർക്കാർ വരുമെന്ന ഭയം’

സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താനാകില്ല: മന്ത്രി

കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താനാകില്ല: മന്ത്രി

ക്രമസമാധാനം മെച്ചപ്പെടുത്തി; യോഗിയുടെ ‘ബുള്‍ഡോസർ ഭരണ’ത്തെ പ്രശംസിച്ച് മോദി

ക്രമസമാധാനം മെച്ചപ്പെടുത്തി; യോഗിയുടെ ‘ബുള്‍ഡോസർ ഭരണ’ത്തെ പ്രശംസിച്ച് മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In