• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എപ്പോഴും സങ്കടവും അസ്വസ്ഥതയും; പരിഹരിക്കാം ഭക്ഷണത്തിലൂടെയും…

by Web Desk 06 - News Kerala 24
February 23, 2023 : 12:30 pm
0
A A
0
മാനസികാരോഗ്യത്തിനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

എന്തുകൊണ്ടെന്ന് അറിയാതെ ദുഖം അനുഭവപ്പെടുകയോ അസ്വസ്ഥത തോന്നുകയോ എല്ലാം ചെയ്യാറുണ്ടോ? പെട്ടെന്ന് ‘മൂഡ്’ മോശമാവുകയും, ചുറ്റുമുള്ളവരെയെല്ലാം ഒഴിവാക്കാനുള്ള ത്വര വരികയും, ഇതോടെ ഉത്പാദനക്ഷമത തന്നെ കുറയുകയും ചെയ്യാറുണ്ടോ? ഇത്തരം പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ ‘സെറട്ടോണിൻ’ അഥവാ സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണിന്‍റെ കുറവാകാം വില്ലനായി വരുന്നത്.

അങ്ങനെയെങ്കില്‍ ഇത് ഒരളവ് വരെയും ഭക്ഷണത്തിലൂടെ പരിഹരിക്കാൻ സാധിക്കും. ഭക്ഷണത്തിലൂടെ സെറട്ടോണിന്‍ ഉത്പാദനം കൂട്ടുകയാണ് വേണ്ടത്. ചുരുങ്ങിയ സമയത്തിനകം സന്തോഷകരമായ മാനസികാവസ്ഥയുണ്ടാകാനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയാനും ആകെ ‘മൂഡ്’ മെച്ചപ്പെടാനുമെല്ലാം ഇതിലൂടെ സാധിക്കും. ഇത്തരത്തില്‍ സെറ്ടടോണിൻ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ബദാം: മറ്റ് പല പോഷകങ്ങള്‍ക്കുമൊപ്പം മഗ്നീഷ്യം, ഫോളേറ്റ് എന്നീ ഘടകങ്ങളും ബദാമിലടങ്ങിയിരിക്കുന്നു. ഇവയാണെങ്കില്‍ സെറട്ടോണിൻ ഉത്പാദനം വര്‍ധിപ്പിക്കാൻ സഹായിക്കുന്നതാണ്.

രണ്ട്…

നേന്ത്രപ്പഴം: വളരെ പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥ മാറ്റാൻ കഴിവുള്ളൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതും സെറട്ടോണിൻ കൂടാൻ തന്നെയാണ് സഹായിക്കുന്നത്.

മൂന്ന്…

എ2 മില്‍ക്ക്: ഇത് കഴിക്കുന്നതും ‘മൂഡ്’ മെച്ചപ്പെടുത്താൻ ഏറെ സഹായകമാണ്. ഇതിലും ട്രിപ്റ്റോഫാൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ സെറട്ടോണിൻ വര്‍ധിപ്പിക്കാൻ ഇതും സഹായിക്കുന്നു.

നാല്…

പൈനാപ്പിള്‍: ട്രിപ്റ്റോഫാൻ കാര്യമായി അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. അതിനാല്‍ തന്നെ ഇവയ്ക്കും സെറട്ടോണിൻ ഉത്പാദനം കൂട്ടാൻ സാധിക്കും.

അഞ്ച്…

സോയ ഉത്പന്നങ്ങള്‍: ടോഫു പോലുള്ള സോയ ഉത്പന്നങ്ങളും സെറട്ടോണിൻ ഉത്പാദനം വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥ മാറാനും നാം മെച്ചപ്പെടാനും ഇത് സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തോക്കും ബോംബും ഉപയോ​ഗിക്കാൻ തഴക്കമുള്ളവരാണ്’; തമിഴ്നാട്ടിൽ വിരമിച്ച സൈനികന്റെ ഭീഷണി പ്രസംഗം, കേസ്

Next Post

‘എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല’ , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല’ , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

'എല്ലാ ചികിത്സയും നല്‍കിയിട്ടും ആളെ കിട്ടിയില്ല' , സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവൻ രാഹുലിന്റെ വാക്കുകള്‍

പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

പാക്കിസ്ഥാനില്‍ വാഹനവില ഭീകരമായി കുതിച്ചുയരുന്നു, കാരണം ഇതാണ്!

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

നാല് ദിവസംകൊണ്ട് 320 രൂപയുടെ ഇടിവ്; സ്വർണവില താഴേക്ക്

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു, ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും: എം വി ഗോവിന്ദൻ

‘ഒന്നാം ക്ലാസ് പ്രവേശത്തിന് ആറുവയസന്ന ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയില്ല’; വിശദീകരണവുമായി കേന്ദ്രം

'ഒന്നാം ക്ലാസ് പ്രവേശത്തിന് ആറുവയസന്ന ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയില്ല'; വിശദീകരണവുമായി കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In