• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

by Web Desk 04 - News Kerala 24
February 8, 2024 : 10:23 pm
0
A A
0
മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

കറികൾക്ക് രുചി കൂട്ടുക മാത്രമല്ല ആരോ​ഗ്യത്തിനും മികച്ചതാണ് മഞ്ഞൾ. വെറും വയറ്റിൽ മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ഏറെ ​ഗുണകരമാണ്. പിത്തസഞ്ചിയിലും മറ്റ് ദഹന എൻസൈമുകളിലും പിത്തരസത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിച്ച് മഞ്ഞൾ ദഹനം എളുപ്പമാക്കുന്നു.മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മഞ്ഞൾ സഹായിക്കുന്നു. ശക്തമായ മെറ്റബോളിസം സംവിധാനവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മഞ്ഞൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.വിര ശല്യം പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. വയറിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലൊരു മരുന്നു കൂടിയാണിത്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കം ചെയ്യാനുള്ള നല്ലൊരു മരുന്നാണിത്.

വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ മഞ്ഞൾ രക്തത്തെ ശുദ്ധീകരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സഹായിക്കുകയും ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളം ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു.ഞ്ഞൾ വെള്ളം ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുന്നു. മഞ്ഞളിന് ആൻ്റിഓക്‌സിഡൻ്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നു.

ശ്വാസകോശ പ്രശ്‌നങ്ങൾക്കും അലർജിയ്ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുക. ഇത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങൾ അകറ്റുന്നതിനും സഹായകമാണ്.

കുർക്കുമിൻ ഒരു ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഇത് ട്യൂമറുകളുടെ രൂപീകരണത്തെയും അപകടകരമായ കോശങ്ങളുടെ വ്യാപനത്തെയും തടയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

Next Post

മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

13 സ്കൂളുകളിൽ ബോംബ് വെച്ചതായി ഭീഷണി, രക്ഷിതാക്കൾ കുതിച്ചെത്തി; മണിക്കൂ​റുകളോളം പരിഭ്രാന്തിയിലായി ചെന്നൈ

13 സ്കൂളുകളിൽ ബോംബ് വെച്ചതായി ഭീഷണി, രക്ഷിതാക്കൾ കുതിച്ചെത്തി; മണിക്കൂ​റുകളോളം പരിഭ്രാന്തിയിലായി ചെന്നൈ

ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…

ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

റിട്ട. എസ്ഐയുടെ പുരയിടം പൊലീസ് വളഞ്ഞു, കാറിൽ 2 പേർ; 18 കിലോ കഞ്ചാവുമായി പൊക്കി, അന്വേഷണം

അച്ഛനും മകനും കുപ്രസിദ്ധ ഗുണ്ടകൾ, കാപ്പ ചുമത്തി നാടുകടത്തി, മറ്റൊരു അച്ഛനും മകനും ഷാപ്പിലെ അടിപിടിക്ക് അകത്ത്

അച്ഛനും മകനും കുപ്രസിദ്ധ ഗുണ്ടകൾ, കാപ്പ ചുമത്തി നാടുകടത്തി, മറ്റൊരു അച്ഛനും മകനും ഷാപ്പിലെ അടിപിടിക്ക് അകത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In