• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആംബുലൻസ് കിട്ടിയില്ല, യുവതി പ്രസവിച്ചത് രാജ്ഭവൻ ഗേറ്റിൽ; വീഡിയോ പ്രചരിക്കുന്നു; വ്യാപക വിമർശനം, സംഭവം യുപിയിൽ

by Web Desk 06 - News Kerala 24
August 14, 2023 : 12:02 pm
0
A A
0
ആംബുലൻസ് കിട്ടിയില്ല, യുവതി പ്രസവിച്ചത് രാജ്ഭവൻ ഗേറ്റിൽ; വീഡിയോ പ്രചരിക്കുന്നു; വ്യാപക വിമർശനം, സംഭവം യുപിയിൽ

ലഖ്നൌ: ഉത്തർ പ്രദേശിൽ രാജ്ഭവനന് സമീപം റോഡരികിൽ ഗർഭിണി പ്രസവിച്ചു. പ്രസവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഞാഴറാഴ്ചയായിരുന്നു സംഭവം. ആംബുലൻസ് വിളിച്ചിട്ടും കിട്ടാതെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോയ യുവതിക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വ്യാപക വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.  ‘ഇത് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ ആണ്, അതും രാജ്ഭവന് മുന്നിൽ… എന്നിട്ടും ആംബുലൻസ് ഇല്ലാത്തതിനാൽ ഗർഭിണിയായ സ്ത്രീക്ക് റോഡിൽ വെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടി വന്നു. മുഖ്യമന്ത്രിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ, അതോ ‘നമ്മുടെ ബിജെപി രാഷ്ട്രീയത്തിന് ആംബുലൻസല്ല, ബുൾഡോസറാണ് വേണ്ടത്’ എന്ന് പറയുമോ,’- എന്നായിരുന്നു അഖിലേഷ് ട്വീറ്റ് ചെയ്തത്.

അതേസമയം, ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവം സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി അങ്ങോട്ട് പോകുന്നതായി അറിയിച്ചിട്ടുണ്ട്. റിക്ഷയിൽ പോവുകയായിരുന്ന പെൺകുട്ടി രാജ്ഭവന്റെ 13-ാം നമ്പർ ഗേറ്റിന് സമീപമാണ് പ്രസവിച്ചത്.   സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വീരംഗന ഝൽകാരി ബായിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു.  ആശുപത്രിയിലേക്ക് ആംബുലൻസല്ല റിക്ഷയിൽ പോകാനാണ് യുവതി താൽപര്യപ്പെട്ടത്. ചിലർ ആംബുലൻസിനെ വിളിച്ചിരുന്നു. 25 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തുകയും ചെയ്തു. ഇതിന് മുമ്പ് കുടുംബം ആംബുലൻസിന് കാത്തുനിൽക്കാതെ റക്ഷയിൽ പോവുകയായിരുന്നു.  ആംബുലൻസ് എത്താൻ വൈകിയതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചെറിയ വീഴ്ച കണ്ടെത്തിയാലും കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി പതക് പറഞ്ഞു.

നേരത്തെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സോണി എന്ന യുവതി ശ്യാമ പ്രസാദ് മുഖർജി ആശുപത്രിയിൽ യുവതി ചികിത്സ തേടിയിരുന്നു. തുടർന്ന് അവർക്ക് കുത്തിവയ്പ്പ് നൽകി. എന്നാൽ വീട്ടിൽ എത്തിയതോടെ വീണ്ടും വേദന വന്നു. വീരാംഗന ഝൽകാരി ബായി ആശുപത്രിയിലേക്ക് തിരിച്ചത്. ഈ സമയം ആംബുലൻസ് തേടിയിട്ടും കിട്ടിയില്ല. തുടർന്ന് റിക്ഷയിൽ പോകുന്നതിനിടെ രാജ്ഭവന് സമീപം പ്രസവിക്കുകയായിരുന്നു. മാസം തികയാതെ പിറന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടർ വിശദീകരിച്ചു. സോണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വീരാംഗന ഝൽകാരി ബായി വനിതാ ശിശു ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. നിബേദിത കർ അറിയിച്ചു.

एक तो उप्र की राजधानी लखनऊ, उस पर राजभवन के सामने… फिर भी एंबुलेंस के न पहुँचने की वजह से एक गर्भवती महिला को सड़क पर शिशु को जन्म देना पड़ा।

मुख्यमंत्री जी इस पर कुछ बोलना चाहेंगे या कहेंगे ‘हमारी भाजपाई राजनीति के लिए बुलडोज़र ज़रूरी है, जनता के लिए एंबुलेंस नहीं।’… pic.twitter.com/01v1TBeQCv

— Akhilesh Yadav (@yadavakhilesh) August 13, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്‍എസ്എസിനോട് പിണക്കമില്ല’; സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് എം.വി ഗോവിന്ദന്‍

Next Post

ഹോണ്‍ ശബ്‍ദത്തിന് പകരം ഓടക്കുഴലും തബലയും മറ്റും, നിരത്തുകളില്‍ ഇന്ത്യൻ സംഗീതം ഒരുക്കുമെന്ന് വീണ്ടും ഗഡ്‍കരി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതിന് കാരണം റഷ്യ ഉക്രൈന്‍ യുദ്ധം : നിതിൻ ​ഗഡ്കരി

ഹോണ്‍ ശബ്‍ദത്തിന് പകരം ഓടക്കുഴലും തബലയും മറ്റും, നിരത്തുകളില്‍ ഇന്ത്യൻ സംഗീതം ഒരുക്കുമെന്ന് വീണ്ടും ഗഡ്‍കരി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ബോക്സിം​ഗ് പരിശീലകൻ ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈക്കും, കാരണം അജ്ഞാതം

വീണാ വിജയനെതിരായ മാസപ്പടി വിവാദം, അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി

വീണാ വിജയനെതിരായ മാസപ്പടി വിവാദം, അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതി

സംശയ നിഴലിലാക്കി പുതിയ റിപ്പോർട്ട്; രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്ക് തകർച്ച

അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി സമയം ചോദിച്ച് സെബി

ഫ്ലാറ്റിൽ കയറിയ മോഷ്ടാക്കൾ ദമ്പതികളെ ബന്ധികളാക്കി വായിൽ ടേപ്പ് ഒട്ടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

ഫ്ലാറ്റിൽ കയറിയ മോഷ്ടാക്കൾ ദമ്പതികളെ ബന്ധികളാക്കി വായിൽ ടേപ്പ് ഒട്ടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In