• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മ വിശ്വാസമാണ് ബി.ജെ.പിക്ക് -മമത ബാനർജി

by Web Desk 04 - News Kerala 24
August 4, 2023 : 3:40 pm
0
A A
0
അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മ വിശ്വാസമാണ് ബി.ജെ.പിക്ക് -മമത ബാനർജി

പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ കളിയാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിന്റെ താൽപര്യത്തിന് അനുകൂലമായ സഖ്യമാണിതെന്ന് മമത ബാനർജി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കെന്നും ബി.ജെ.പി കലാപം പ്രോത്സാഹിപ്പിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു.”ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങൾക്ക് സാന്നിധ്യമുണ്ട്. തീർച്ചയായും ഡൽഹിയിലും ഇൻഡ്യ സർക്കാർ സഖ്യം രൂപീകരിക്കും. ഡൽഹിയാണ് ഞങ്ങളുടെ പാർലമെന്റ്. അദ്ദേഹം കരുതിക്കൂട്ടിയാണോ അതോ അറിയാ​തെയാണോ ഇക്കാര്യം പറഞ്ഞത് എന്നറിയില്ല.”-മമത പറഞ്ഞു. രാജ്യത്തെ ദുരിതങ്ങളിൽ നിന്നും സാമുദായിക കലാപങ്ങളിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും സംരക്ഷിക്കാൻ ഇൻഡ്യ സഖ്യം വിജയിക്കണമെന്നും മമത പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണനിയന്ത്രബിൽ കഴിഞ്ഞ ദിവസം ലോക്സഭ ശബ്​ദവോട്ടോടെ പാസാക്കിയിരുന്നു. ബില്ലിന്റെ കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ എ.എ.പിയെ പിന്തുണക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.നിങ്ങൾ ഒരു സഖ്യത്തിലായതുകൊണ്ട് മാത്രം ഡൽഹിയിൽ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണക്കരുതെന്ന് പാർട്ടികളോട് ഞാൻ അഭ്യർഥിക്കുന്നു. കാരണം സഖ്യമുണ്ടായാലും പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പിൽ മുഴുവൻ ഭൂരിപക്ഷത്തോടെ വിജയിക്കും.-എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം -കോൺഗ്രസ്

Next Post

രാഹുലിന്റെയോ കോൺഗ്രസിന്റെയോ മാത്രം വിജയമല്ല, രാജ്യത്തിന്റെ വിജയം- വി.ഡി.സതീശൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
രാഹുലിന്റെയോ കോൺഗ്രസിന്റെയോ മാത്രം വിജയമല്ല, രാജ്യത്തിന്റെ വിജയം- വി.ഡി.സതീശൻ

രാഹുലിന്റെയോ കോൺഗ്രസിന്റെയോ മാത്രം വിജയമല്ല, രാജ്യത്തിന്റെ വിജയം- വി.ഡി.സതീശൻ

വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി

വർഗീയ കലാപത്തിന് പിന്നാലെ ഹരിയാനയിൽ ‘ബുൾഡോസർ രാജ്’; 250 കുടിലുകൾ ഇടിച്ചുനിരത്തി

‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചുവെക്കാനാകില്ല’ -പ്രിയങ്ക

‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചുവെക്കാനാകില്ല’ -പ്രിയങ്ക

വീട്ടിൽ കറ്റാർവാഴ തഴച്ചുവളരണോ? നോക്കാം ഇക്കാര്യങ്ങൾ

വീട്ടിൽ കറ്റാർവാഴ തഴച്ചുവളരണോ? നോക്കാം ഇക്കാര്യങ്ങൾ

ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

ഹരിയാനയിലെ പള്ളികളിൽ ജുമുഅ ഒഴിവാക്കി; വീടുകളിൽ നമസ്കരിക്കാൻ ആഹ്വാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In