• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ഫരീദാബാദിൽ അമൃത ആശുപത്രി, ചണ്ഡിഗഡിൽ ഹോമി ഭാഭ കാന്‍സര്‍ സെന്‍റര്‍; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

by Web Desk 06 - News Kerala 24
August 24, 2022 : 8:32 am
0
A A
0
വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ദില്ലി: ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലായി രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ രാജ്യത്തിന് സമര്‍പ്പിക്കാൻ പ്രധാനമന്ത്രി ഇന്നെത്തും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഇവിടെ സ്ഥാപിച്ച അമൃത ആശുപത്രി അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഉച്ചയോടെ ന്യൂ ചണ്ഡിഗഡ് ജില്ലയിലെത്തുന്ന മോദി ‘ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍’ ഉദ്ഘാടനം ചെയ്യും.

ncs-up
Rajan-up
previous arrow
next arrow

ഹരിയാനയിലെ ഫരീദാബാദിൽ സ്ഥാപിച്ച അമൃത ആശുപത്രിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്. 2,600 കിടക്കകളുള്ള ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയെന്ന അവകാശവാദമാണ് മുന്നോട്ടുവയ്ക്കുന്നത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ എന്നിവരും മറ്റു വിശിഷ്ടാതിഥികളും ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2,600 കിടക്കകളുള്ള അമൃത ആശുപത്രിയിൽ 534 ഐ സി യു കൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും 64 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും പ്രിസിഷൻ മെഡിസിൻ  ഓങ്കോളജിക്കായി 10 ബങ്കറുകളും ഇവിടെ സജ്ജമണെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ, 150 സീറ്റുകളുള്ള, പൂർണ്ണമായും റെസിഡൻഷ്യൽ എം ബി ബി എസ് പ്രോഗ്രാം, ഒരു നഴ്സിംഗ് കോളേജ്, കോളേജ് ഫോർ അലൈഡ് ഹെൽത്ത് സയൻസ് എന്നിവയും ഉണ്ടാകും. രക്തവും മറ്റ് സുപ്രധാന സാമ്പിളുകളും പ്രോസസ് ചെയ്യുന്നതിനായി രാജ്യത്തെ ഏറ്റവും വലിയതും പൂർണ്ണമായും ഓട്ടോമേറ്റഡ്തുമായ സ്മാർട്ട് ലാബും ഇവിടെ ഉണ്ടാകും. 130 ഏക്കർ വിസ്തൃതിയുള്ള ആശുപത്രി കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിംഗ് ഹെൽത്ത് കെയർ പ്രോജക്റ്റാണെന്നാണ് അധികൃതർ പറയുന്നത്. 6000 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമ്മിക്കുന്നത്.

ALA-up
self
previous arrow
next arrow

പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിവാസികള്‍ക്ക് ലോകോത്തര ക്യാന്‍സര്‍ പരിചരണം നല്‍കുക എന്ന ഉദ്ദേശത്തിലാണ് ഹോമി ഭാഭ കാന്‍സര്‍ സെന്‍റര്‍ നിർമ്മിച്ചത്. ഉച്ചയോടെ പ്രധാനമന്ത്രി ‘ഹോമി ഭാഭാ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍’ രാജ്യത്തിന് സമര്‍പ്പിക്കും. കേന്ദ്ര  ഗവണ്‍മെന്‍റിന്‍റെ ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്ററാണ്  660 കോടിയിലധികം രൂപ ചെലവഴിച്ച്  ആശുപത്രി നിര്‍മിച്ചത്. കാന്‍സര്‍ ഹോസ്പിറ്റല്‍ 300 കിടക്കകളുള്ള ഒരു ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലാണ്, കൂടാതെ സര്‍ജറി, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി – കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി,  മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാന്‍സറുകള്‍ക്കും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഗ്രൂരിലെ 100 കിടക്കകളുള്ള ആശുപത്രി  പ്രവര്‍ത്തിക്കുന്നതോടെ ഈ മേഖലയിലെ കാന്‍സര്‍ പരിചരണത്തിന്റെയും ചികിത്സയുടെയും ഒരു ‘പ്രധാന കേന്ദ്രമായി ഇത്  മാറുമെന്നാണ് പ്രതീക്ഷ.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഇപിക്കെതിരായ വധശ്രമക്കേസ്: ഫർസീൻ മജീദ് ഇന്ന് മൊഴി നൽകും,മൊഴിയെടുപ്പ് കൊല്ലത്ത്

Next Post

മധുകേസ്:12ൽ 9പ്രതികൾ ഒളിവിൽ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പ്രതികൾ, സാക്ഷി വിസ്താരം ഇന്നു മുതൽ

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
മധുകൊലക്കേസിലെ പ്രതികൾ സാക്ഷികളെ വിളിച്ചത് 385 തവണ, ഇടനിലക്കാരൻ വഴിയും വിളിച്ചു

മധുകേസ്:12ൽ 9പ്രതികൾ ഒളിവിൽ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പ്രതികൾ, സാക്ഷി വിസ്താരം ഇന്നു മുതൽ

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല ; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

കെഎസ്ആർടിസി ശമ്പളം:ഹർജി ഇന്ന് ഹൈക്കോടതിയിൽ,മന്ത്രിതല ചർച്ചയെക്കുറിച്ച് അറിയിക്കാൻ സർക്കാർ

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും,പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതിയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ,ഉത്തരവാദികൾ അധ്യാപകരാണെന്ന് കുട്ടിയുടെ വീഡിയോ സന്ദേശം

ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടി, കേസിൽ ഭർത്താവ് പിടിയിൽ

ഭാര്യയുടെ തലയ്ക്ക് വാക്കത്തിക്കൊണ്ട് വെട്ടി, കേസിൽ ഭർത്താവ് പിടിയിൽ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In