• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ഗർഭച്ഛിദ്രം നടത്തി ഭ്രൂണം നായയ്ക്ക് കഴിക്കാൻ നൽകി; ഡോക്ടർക്കെതിരെ ആരോപണവുമായി മരിച്ച യുവതിയുടെ കുടുംബം

by Web Desk 06 - News Kerala 24
January 21, 2023 : 7:54 pm
0
A A
0
ഗർഭച്ഛിദ്രം നടത്തി ഭ്രൂണം നായയ്ക്ക് കഴിക്കാൻ നൽകി; ഡോക്ടർക്കെതിരെ ആരോപണവുമായി മരിച്ച യുവതിയുടെ കുടുംബം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

പട്ന: തന്റെ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തി ഭ്രൂണത്തെ നായയ്ക്ക് നൽകിയ  ഡോക്ടറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ഹാജിപൂരിൽ ആണ് സംഭവം. ​ഗർഭഛിദ്രത്തെത്തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതി മരിച്ചിരുന്നു.

ncs-up
Rajan-up
previous arrow
next arrow

വൈശാലി ജില്ലയിൽ ബാലിഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ഡോക്ടറെ സമീപിച്ചതെന്ന്  കുടുംബം പറയുന്നു. ഇയാൾ നൽകിയ മരുന്നുകൾ കഴിക്കുകയും ഗർഭം അലസുകയും ചെയ്തതോടെ യുവതിയുടെ നില വഷളായി. ആരോഗ്യനില വഷളായതിനെ തുടർന്ന് യുവതിയെ പട്‌നയിലേക്ക് റഫർ ചെയ്തെങ്കിലും പതിനൊന്ന് ദിവസത്തിന് ശേഷം യുവതി മരിച്ചു. ഗർഭച്ഛിദ്രത്തിനായി നടത്തിയ ഓപ്പറേഷൻ സ്ത്രീയുടെ ആന്തരികാവയവങ്ങൾക്ക് കേടുവരുത്തിയതായി   കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കേസിലെ പ്രതികളായ  ഡോക്ടറും ഭാര്യയും ഇപ്പോൾ ഒളിവിലാണ്.

ALA-up
self
previous arrow
next arrow

“കത്രിക ഉപയോഗിച്ച് ഓപ്പറേഷൻ നടത്തി ഭ്രൂണം ബക്കറ്റിൽ സൂക്ഷിച്ചു. കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ തെളിവ് അവശേഷിപ്പിച്ചാൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വളർത്തു നായയ്ക്ക് ഭക്ഷണമായി ​ഭ്രൂണം നൽകാമെന്ന് ഡോക്ടർ പറഞ്ഞു.  കുഞ്ഞിനെ ഞങ്ങൾക്ക് നൽകണമെന്ന് ഞങ്ങൾ  നിരന്തരം പറഞ്ഞു, പക്ഷേ ഡോക്ടർ കേട്ടില്ല”. യുവതിയുടെ ഇരയുടെ ബന്ധു  പറഞ്ഞതായി ആജ്തക് റിപ്പോർട്ട് ചെയ്തു.

Rajan-up
self
previous arrow
next arrow

എന്നാല്‍, വളര്‍ത്തുനായ  ഭ്രൂണം ഭക്ഷിച്ചുവെന്ന യുവതിയുടെ കുടുംബത്തിന്റെ ആരോപണം സത്യമല്ലെന്ന് പൊലീസ് പറഞ്ഞു. ” ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയതിന് ശേഷം യുവതിയുടെ നില വഷളായതായി കുടുംബാംഗങ്ങൾ പറഞ്ഞു. കേസ് അന്വേഷണത്തിലാണ്, ഞങ്ങൾ മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുവരികയാണ്. എന്നാൽ ഭ്രൂണം നായയ്ക്ക് നൽകിയെന്ന അവകാശവാദം സത്യമല്ല.  ” മഹുവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പൂനം കേസ്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

‘ലൈംഗിക അതിക്രമം നടന്നിട്ടില്ല’, ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്‍തി ഫെഡറേഷന്‍

Next Post

മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മനുഷ്യമാംസം കഴിക്കൽ; അപൂർവങ്ങളിൽ അപൂർവം; ഇലന്തൂർ റോസ്ലി കേസിൽ കുറ്റപത്രം

Related Posts

ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി

ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾ തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി

June 4, 2025
പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

June 4, 2025
ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

June 4, 2025
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻ കൊടുത്താൽ കമ്മീഷന് പരാതി നൽകും ; വിഡി സതീശൻ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻ കൊടുത്താൽ കമ്മീഷന് പരാതി നൽകും ; വിഡി സതീശൻ

June 4, 2025
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

June 4, 2025
കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

June 4, 2025
Next Post
പത്മയെ കൊന്നത് ഷാഫി, ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി, ലൈല സ്വകാര്യ ഭാഗത്ത് കത്തിയിറക്കി’

മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മനുഷ്യമാംസം കഴിക്കൽ; അപൂർവങ്ങളിൽ അപൂർവം; ഇലന്തൂർ റോസ്ലി കേസിൽ കുറ്റപത്രം

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഭർത്താവിന്റെ സുഹൃത്തുക്കൾ പിടിയിൽ

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഭർത്താവിന്റെ സുഹൃത്തുക്കൾ പിടിയിൽ

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം മയക്കുമരുന്ന്

വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം മയക്കുമരുന്ന്

ഇങ്ങനെ വീഡിയോ ചെയ്താല്‍ 10 ലക്ഷം പിഴ കിട്ടും; വ്ളോഗര്‍മാര്‍ക്ക് പണിയുമായി കേന്ദ്രം

ഇങ്ങനെ വീഡിയോ ചെയ്താല്‍ 10 ലക്ഷം പിഴ കിട്ടും; വ്ളോഗര്‍മാര്‍ക്ക് പണിയുമായി കേന്ദ്രം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In