• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കടിച്ച മൂർഖൻപാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ടുവയസുകാരൻ

by Web Desk 06 - News Kerala 24
November 3, 2022 : 12:22 pm
0
A A
0
കടിച്ച മൂർഖൻപാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ടുവയസുകാരൻ

തന്നെ കടിച്ച പാമ്പിനെ ദേഷ്യം വന്ന് തിരികെ കടിക്കുന്ന നിരവധി വാർത്തകൾ ഇപ്പോൾ അടുത്തിടെ വരുന്നുണ്ട്. ഒരു എട്ട് വയസുകാരനും ഇപ്പോൾ അതുപോലെ ദേഷ്യം വന്ന് തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു. കടിച്ചുവെന്ന് മാത്രം പറഞ്ഞാൽ പോരാ, കടിച്ച് കൊന്നു എന്ന് പറയണം.

ഛത്തീസ്ഗഢിൽ നിന്നാണ് ഈ വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജഷ്പൂർ ജില്ലയിലെ പന്ദർപാഡ് ഗ്രാമത്തിലാണ് സംഭവം. പാമ്പ് കൈയിൽ ചുറ്റിയതിനെത്തുടർന്നാണ് എട്ട് വയസ്സുള്ള കുട്ടി മൂർഖൻ പാമ്പിനെ കടിച്ചു കൊന്നത്. തിങ്കളാഴ്ച സ്വന്തം വീടിന്റെ പിൻവശത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദീപക് എന്ന എട്ട് വയസുകാരൻ. അപ്പോഴാണ് ഒരു മൂർഖൻ അവനെ കടിച്ചത്. ദീപകിന്റെ കയ്യിൽ ചുറ്റിയ ശേഷമാണ് അത് അവനെ കടിച്ചത്. അവൻ ആ പാമ്പിനെ കുടഞ്ഞു മാറ്റാൻ കഴിയും പോലെ ശ്രമിച്ചു. പക്ഷേ, പാമ്പ് ചുറ്റിയിടത്തു നിന്നും അനങ്ങിയില്ല.

‘ഞാൻ അതിനെ കുടഞ്ഞു മാറ്റാൻ ശ്രമിച്ചു. എന്നാൽ, അത് പോയില്ല. അപ്പോൾ ഞാൻ അതിനെ രണ്ട് തവണ കടിച്ചു. എല്ലാം വളരെ പെട്ടെന്നായിരുന്നു’ എന്ന് ദീപക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ‘അവന് പെട്ടെന്ന് തന്നെ ആന്റി സ്നേക് വെനം നൽകി. ആ ദിവസം മുഴുവൻ നിരീക്ഷണത്തിൽ നിർത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു’ എന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജെംസ് മിഞ്ച് പറഞ്ഞു. ‘പാമ്പ് കടിച്ചിരുന്നു എങ്കിലും വിഷം അകത്ത് ചെന്നിരുന്നില്ല. പാമ്പ് കടിച്ചതിന്റേതായ അസ്വസ്ഥതകളും വേദനകളും മാത്രമേ ദീപക്കിന് ഉള്ളൂ’ എന്ന് പാമ്പ് വിദ​ഗ്ദ്ധനായ ഖൈസർ ഹുസൈനും പറഞ്ഞു.

ഇതുപോലെ സമാനമായ ഒരു സംഭവം തുർക്കിയിലും ഉണ്ടായി. തന്റെ ചുണ്ടിൽ കടിച്ച ഇഴജന്തുവിനെ ഒരു രണ്ട് വയസുകാരി കടിച്ച് കൊല്ലുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിസർജനത്തിനിറങ്ങിയ പെൺകുട്ടിയെ 16 കാരൻ ബലാത്സംഗം ചെയ്ത് കൊന്നു, മൃതദേഹം കണ്ടെത്തിയത് കരിമ്പിൻ തോട്ടത്തിൽ

Next Post

മാധ്യമപ്രവർത്തകരിൽ കേഡർമാർ ഉണ്ടെന്ന് ആവർത്തിച്ച് ​ഗവർണർ; സർക്കാരിനെ വിമർശിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ശ്രമം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

മാധ്യമപ്രവർത്തകരിൽ കേഡർമാർ ഉണ്ടെന്ന് ആവർത്തിച്ച് ​ഗവർണർ; സർക്കാരിനെ വിമർശിക്കുന്നവരെ താഴ്ത്തിക്കെട്ടാൻ ശ്രമം

പീഡന പരാതി:എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ,കൂടുതൽ അന്വേഷണത്തിന് പൊലീസ്

പരാതിക്കാരിയെ മർദ്ദിച്ച കേസ്, എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം

എ എം ആരിഫ് എം പി യുടെ വാഹനം അപകടത്തിൽപ്പെട്ടു, ആര്‍ക്കും പരിക്കില്ല

എ എം ആരിഫ് എം പി യുടെ വാഹനം അപകടത്തിൽപ്പെട്ടു, ആര്‍ക്കും പരിക്കില്ല

ഗുജറാത്ത് തെരഞ്ഞെടുപ്പ് :’ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനം’ പരിഹാസവുമായി കോൺഗ്രസ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് :' തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനം' പരിഹാസവുമായി കോൺഗ്രസ്

പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ യുക്രൈന്‍ തയ്യാറെടുക്കുന്നു: റഷ്യ

പാകിസ്ഥാനില്‍ നിന്നും ആണവായുധം വാങ്ങാന്‍ യുക്രൈന്‍ തയ്യാറെടുക്കുന്നു: റഷ്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In