• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആന്ദ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി

by Web Desk 06 - News Kerala 24
December 10, 2023 : 1:38 pm
0
A A
0
ആന്ദ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി

വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയ്ക്കുള്ള 15 അംഗ ടീമിലാണ് 35 കാരൻ പവർ ഹിറ്ററെ ഉൾപ്പെടുത്തിയത്. 2021 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരീബിയൻ ഹിറ്റ്മാൻ അവസാനമായി ടി20 കളിച്ചത്. റോവ്മാൻ പവലാണ് കരീബിയൻ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ ഷായ് ഹോപ്പിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയ നിക്കോളാസ് പൂരനെയും ജേസൺ ഹോൾഡറെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തി. രണ്ട് വർഷത്തിന് ശേഷമാണ് റസ്സൽ ടി20 ടീമിൽ ഇടം നേടുന്നത്.

ഓൾറൗണ്ടർ ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പേർഡ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്എയ്‌ക്കൊപ്പം 2024 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പുള്ള അവസാന ടി20 പാരമ്പരയാണിതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് ചീഫ് സെലക്ടർ ഡെസ്മണ്ട് ഹെയ്‌ൻസ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ പറഞ്ഞു. ഡിസംബർ 13 മുതൽ ഡിസംബർ 22 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ബാർബഡോസിലാണ് ആദ്യ ടി20 മത്സരം. അടുത്ത രണ്ട് മത്സരങ്ങൾ ഗ്രനേഡയിലും, അവസാന രണ്ട് മത്സരങ്ങൾ ട്രിനിഡാഡിലും നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; 6 വയസുകാരിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെത്തി

Next Post

പോലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളില്‍ ചെന്ന് ; ദുരൂഹത ; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പോലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളില്‍ ചെന്ന് ; ദുരൂഹത ; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

പോലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളില്‍ ചെന്ന് ; ദുരൂഹത ; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കുട്ടി മദ്രസ വിട്ടുപോകുന്ന വഴി ഉ​ടു​മു​ണ്ട​ഴി​ച്ച് തലയിലിട്ടു, പൊന്തക്കാട്ടിലേക്ക് വലിച്ചു; 70കാരൻ അറസ്റ്റിൽ

കുട്ടി മദ്രസ വിട്ടുപോകുന്ന വഴി ഉ​ടു​മു​ണ്ട​ഴി​ച്ച് തലയിലിട്ടു, പൊന്തക്കാട്ടിലേക്ക് വലിച്ചു; 70കാരൻ അറസ്റ്റിൽ

പത്തനംതിട്ട കുടപ്പാറയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ, കാൽപ്പാടുകൾ പരിശോധിച്ച് സ്ഥിരീകരിക്കും

കഴിഞ്ഞ 8 വർഷത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 7 പേർ

കുട്ടികളുമായി പോകുന്ന ഓട്ടോ, സ്കൂൾ വിട്ട് വരുമ്പോൾ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു, എടപ്പാളിൽ ഡ്രൈവർ അറസ്റ്റിൽ

കുട്ടികളുമായി പോകുന്ന ഓട്ടോ, സ്കൂൾ വിട്ട് വരുമ്പോൾ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു, എടപ്പാളിൽ ഡ്രൈവർ അറസ്റ്റിൽ

കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

തന്ത്രങ്ങൾ മാറ്റിയും മറിച്ചും, എന്നിട്ട് കുടുങ്ങും; ഇത്തവണ ക്യാപ്സ്യൂള്‍ രൂപത്തിൽ ശരീരത്തിൽ; സ്വർണം പിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In