കൊച്ചി > വിദ്വേഷ പരാമർശത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Copyright © 2021