• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുസ്​ലിം വിരോധം: സി.കെ. പത്മനാഭന്‍റെ നിലപാടിൽ പ്രതികരിച്ച് പന്ന്യൻ രവീന്ദ്രൻ; ബി.ജെ.പിക്കുള്ളിൽ ചിന്തിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന്

by Web Desk 04 - News Kerala 24
March 18, 2024 : 2:37 pm
0
A A
0
മുസ്​ലിം വിരോധം: സി.കെ. പത്മനാഭന്‍റെ നിലപാടിൽ പ്രതികരിച്ച് പന്ന്യൻ രവീന്ദ്രൻ; ബി.ജെ.പിക്കുള്ളിൽ ചിന്തിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന്

ഇടുക്കി: ബി.ജെ.പി നേതൃത്വത്തിനെതിരായ ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭന്‍റെ വിമർശനത്തോട് പ്രതികരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തീവ്ര ആർ.എസ്.എസ് നിലപാടുള്ളവർ മാത്രമല്ല ബി.ജെ.പിയിലുള്ളത്. ബി.ജെ.പിക്കുള്ളിൽ ചിന്തിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നും പന്ന്യൻ ചൂണ്ടിക്കാട്ടി.

സി.കെ. പത്മനാഭൻ ഇന്നലെ പറഞ്ഞത്
”ഓണവും പെരുന്നാളും ക്രിസ്മസും വരുമ്പോൾ പരസ്പരം ഭക്ഷണം കൈമാറുകയും സ്നേഹിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളത്തിലേതെന്നും ഈ സുന്ദര വ്യവസ്ഥക്ക് പോറലേൽപിക്കുന്ന ഏത് സിദ്ധാന്തം ആര് കൊണ്ടുവന്നാലും പരാജയപ്പെടുകയേ ഉള്ളൂ. ഉത്തരേന്ത്യയല്ല ഇതെന്നും മുസ്‍ലിം വിരുദ്ധത കൊണ്ട് നാട്ടിലെ സൗഹാർദത്തിന് തകരാർ ഉണ്ടാക്കുന്നുവെന്നല്ലാതെ പ്രത്യേകിച്ചൊരു പ്രയോജനവുമില്ല.

മലപ്പുറം ജില്ല രൂപവത്കരണ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഞാൻ. മുസ്‍ലിംകൾക്കുവേണ്ടി ജില്ല എന്ന ഭയമായിരുന്നു അന്ന്. അതിന് സഹായകമാവുന്ന ചില സംഭവവും അന്നുണ്ടായി. നോമ്പ് കാലത്ത് തിയറ്ററുകൾ കത്തിച്ച പോലുള്ള സംഭവം. ആ കാലം കഴിഞ്ഞു. പക്ഷേ, ജീവിത യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്.

സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കാൻ കഴിയുന്ന ആളുകളുള്ളത് മലപ്പുറത്താണ്. അതെന്റെ അനുഭവമാണ്. അത് കെട്ടിച്ചമച്ച് പറയുന്നതല്ല. നൂറുകണക്കിന് മുസ്‍ലിം ചെറുപ്പക്കാർ എനിക്കവിടെ സുഹൃത്തുക്കളായുണ്ട്. നമുക്കവരെ വിശ്വസിക്കാം. ആശ്രയിക്കാം. ഇത്തരത്തിലുള്ള ആളുകളെ നമ്മൾ എന്തിനാണ് സംശയത്തോടെ കാണുന്നത്.

ഒരു സമുദായത്തെയും ഒഴിച്ചുനിർത്തി നമുക്ക് മുന്നോട്ടുപോവാൻ കഴിയില്ല. ഒരുതരം മുസ്‍ലിം വിരുദ്ധത ഇപ്പോൾ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാൻ കഴിയും എന്നതിൽ കവിഞ്ഞ് നാടിന്റെ പുരോഗതിക്കും സൗഹാർദത്തിനും അതുകൊണ്ട് പ്രയോജനമില്ല. വേണ്ടാത്തതിനും വേണ്ടുന്നതിനുമെല്ലാം ഒരു മുസ്‍ലിം വിരുദ്ധത കാണുന്നു. മുസ്‍ലിം സമുദായം ദേശീയതയുടെ അവിഭാജ്യഘടകമാണ്. സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വമാണ് എന്റേത്. രാഷ്ട്രത്തിന്റെ സൗന്ദര്യം ബഹുസ്വരതയാണ്.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചു, ‘ശക്തി’ക്ക് വേണ്ടി ജീവൻ വെടിയാനും തയ്യാറെന്ന് നരേന്ദ്ര മോദി

Next Post

കരുവന്നൂർ ബാങ്ക് ക്രമക്കേട്: അന്വേഷണം ഇഴയുന്നതിൽ വിമർശനം; ഇ.ഡി. എന്താണ് ചെയ്യുന്നതെന്ന് ഹൈകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കരുവന്നൂർ ബാങ്ക് ക്രമക്കേട്: അന്വേഷണം ഇഴയുന്നതിൽ വിമർശനം; ഇ.ഡി. എന്താണ് ചെയ്യുന്നതെന്ന് ഹൈകോടതി

കരുവന്നൂർ ബാങ്ക് ക്രമക്കേട്: അന്വേഷണം ഇഴയുന്നതിൽ വിമർശനം; ഇ.ഡി. എന്താണ് ചെയ്യുന്നതെന്ന് ഹൈകോടതി

കടമ്പനാട്​ വില്ലേജ്​ ഓഫിസറുടെ ആത്മഹത്യ; കലക്​ടറോട്​ അന്വേഷണം ആവശ്യ​പ്പെട്ട്​ കുടുംബം

കടമ്പനാട്​ വില്ലേജ്​ ഓഫിസറുടെ ആത്മഹത്യ; കലക്​ടറോട്​ അന്വേഷണം ആവശ്യ​പ്പെട്ട്​ കുടുംബം

മലയാറ്റൂർ തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

മലയാറ്റൂർ തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

പൊലീസ്‌ യൂണിഫോമിൽ വീഡിയോ കോൾ ചെയ്‌ത്‌ തട്ടിപ്പ്‌; മുന്നറിയിപ്പുമായി പൊലീസ്‌

പൊലീസ്‌ യൂണിഫോമിൽ വീഡിയോ കോൾ ചെയ്‌ത്‌ തട്ടിപ്പ്‌; മുന്നറിയിപ്പുമായി പൊലീസ്‌

മോഷണ പരാതി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

മോഷണ പരാതി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In