• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നിങ്ങള്‍ ‘ഇന്‍റലിജന്‍റ്’ ആണോ? ആണെങ്കില്‍ ഈ സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും…

by Web Desk 06 - News Kerala 24
March 30, 2023 : 12:49 pm
0
A A
0
നിങ്ങള്‍ ‘ഇന്‍റലിജന്‍റ്’ ആണോ? ആണെങ്കില്‍ ഈ സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും…

വ്യക്തിത്വവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ നമുക്ക് മനസിലാക്കിയെടുക്കാനുണ്ട്. ഓരോ വ്യക്തിയും അവരുടെ ജനിതകഘടകങ്ങളും വളര്‍ന്നുവരുന്ന സാഹചര്യങ്ങളും അനുഭവങ്ങളുമെല്ലാം അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് തങ്ങളുടെ വ്യക്തിത്വവികാസത്തിലേക്ക് എത്തുന്നത്.

ഇവിടെയിപ്പോള്‍ ബുദ്ധിശക്തിയുമായും ചിന്താശക്തിയുമായും ബന്ധപ്പെടുന്ന ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. നിങ്ങള്‍ നല്ലതോതില്‍ ബുദ്ധിശക്തിയുള്ള അല്ലെങ്കില്‍ ‘ഇന്‍റലിജന്‍റ്’ ആയ ഒരാളാണെങ്കില്‍ നിങ്ങള്‍ക്കുണ്ടായേക്കാവുന്ന സ്വഭാവ സവിശേഷതകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

  • ഒന്ന്…
  • നിങ്ങള്‍ക്ക് എപ്പോഴും ഏത് വിഷയത്തെ ചൊല്ലിയും ആകാംക്ഷയുണ്ടായിരിക്കുകയെന്നതാണ് ഇതിലൊരു സവിശേഷത. ചോദ്യങ്ങള്‍ ചോദിക്കുന്നതിനും, സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും, പഠനത്തിനുമുള്ള വാസന ഉണ്ടായിരിക്കും എന്ന് ചുരുക്കം.
  • രണ്ട്…
  • ‘ഇന്‍റലിജന്‍റ്’ ആയ ആളുകളുടെ ഒരു പ്രത്യേകതയാണ് അവരുടെ ഓര്‍മ്മശക്തി. എന്ന് മാത്രമല്ല ഒരുപാട് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവും ആ സ്വഭാവവും ഇവരിലുണ്ടാകും.
  • മൂന്ന്…
  • വസ്തുതകളോ വിവരങ്ങളോ അങ്ങനെ തന്നെ എടുക്കാതെ ഇവയെ ‘അനലൈസ്’ അഥവാ വിശകലനം ചെയ്യുന്നതിനുള്ള കഴിവും ‘ഇന്‍റലിജന്‍റ്’ ആയ ആളുകളിലുണ്ടാകും. അതുപോലെ തന്നെ ട്രെൻഡുകള്‍ മാറിമറിയുന്നത് മനസിലാക്കാനും ഊഹിക്കാനുമെല്ലാം ഇവര്‍ക്ക് പെട്ടെന്ന് സാധിക്കും.
  • നാല്…
  • പല വിഷയങ്ങളിലും ഒരേസമയം താല്‍പര്യമുണ്ടായിരിക്കുക എന്നതും ‘ഇന്‍റലിജന്‍റ്’ ആയ വ്യക്തിത്വത്തിന്‍റെ പ്രതിഫലനമാണ്. ഇത്തരക്കാര്‍ക്ക് പല മേഖലകളിലായി കരിയര്‍ കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യുന്നതാണ്.
  • അഞ്ച്…
  • സങ്കീര്‍ണമായ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാൻ സാധിക്കുക.ഇതിനുള്ള ആത്മവിശ്വാസമുണ്ടായിരിക്കുക, ക്രിയാത്മകമായ രീതിയില്‍ തന്നെ പരിഹാരങ്ങള്‍ നിര്‍ദേശിക്കാൻ സാധിക്കുക- എന്ന സവിശേഷതയും ‘ഇന്‍റലിജന്‍റ്’ ആയ വ്യക്തികള്‍ക്കുള്ളതാണ്.
  • ആറ്…
  • പുതിയ ആശയങ്ങള്‍ക്കായി മനസ് തുറന്നിടുന്നവരാണ് ‘ഇന്‍റലിജന്‍റ്’ ആയ ആളുകള്‍. അതിനാല്‍ തന്നെ എല്ലാ വിഷയങ്ങളിലും കൃത്യമായ അഭിപ്രായവും നിലപാടുമെല്ലാം ഇവര്‍ക്കുണ്ടായിരിക്കും.
  • ഏഴ്…
  • നല്ല ‘സെൻസ് ഓഫ് ഹ്യൂമര്‍’ അഥവാ നര്‍മ്മവാസനയും ബുദ്ധിശക്തിയുള്ള വ്യക്തികളുടെ ഒരു സവിശേഷതയാണ്. ഓരോ സന്ദര്‍ഭത്തെ കുറിച്ചും വിഷയത്തെ കുറിച്ചും ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചിന്തിക്കാനും അവ അതരിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും.
  • എട്ട്…
  • സ്വന്തം വ്യക്തിത്വത്തെ കുറിച്ച് അവബോധമുണ്ടായിരിക്കും എന്നതും ബുദ്ധിശക്തിയുള്ളവരുടെ ലക്ഷണമാണ്. നിങ്ങള്‍ ഏതുതരം വ്യക്തിയാണ്, എങ്ങനെയാണ് നിങ്ങളുടെ ചിന്താഗതി, ധാരണകള്‍, വൈകാരികതകള്‍ എന്നിങ്ങനെ എല്ലാ സ്വയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു ചിത്രം കയ്യിലുണ്ടായിരിക്കും.
  • ഒമ്പത്…
  • ‘ഇന്‍റലിജന്‍റ്’ ആയ ആളുകള്‍ അധികവും വിനയമുള്ളവരും ആയിരിക്കും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലല്ല, മറിച്ച് മനസുകൊണ്ടായിരിക്കും ഈ വിനയം ഉണ്ടായിരിക്കുക.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കീഴടങ്ങാൻ അമൃത്പാൽ സിങ് മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വച്ചതായി സൂചന,അമൃത്സറിലടക്കം സുരക്ഷ ശക്തമാക്കി

Next Post

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാ​ദം

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാ​ദം

ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

'അരിക്കൊമ്പൻ സമരത്തെ തള്ളിപ്പറയുന്നില്ല, കോടതി നടപടി സ്ഥിതി സങ്കീർണ്ണമാക്കി'; വനം മന്ത്രി

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In