• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാര്‍ബര്‍ ഷോപ്പിൽ വെച്ച് തർക്കം; കത്രിക കൊണ്ടുള്ള കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്

by Web Desk 06 - News Kerala 24
June 22, 2024 : 7:46 am
0
A A
0
സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കോഴിക്കോട്: ബാർബർ ഷോപ്പിൽ വെച്ചുള്ള തർക്കത്തിനിടെ താമരശ്ശേരിയില്‍ രണ്ട് യുവാക്കള്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു. മൂലത്തുമണ്ണില്‍ ഓടക്കുന്ന് ഷെബീര്‍, ചെമ്പ്ര പറൂക്കാക്കില്‍ നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെമ്പ്ര സ്വദേശിയായ ബാദുഷയാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. താമരശ്ശേരി ഓടക്കുന്നുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്.ഷബീറും ബാദുഷയും ബിസിനസ് പങ്കാളികളാണെന്നും ഇവര്‍ തമ്മില്‍ ഇതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. ഓടക്കുന്നുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാന്‍ എത്തിയ ഷബീറിന്റെ കൂടെ നില്‍ക്കുകയായിരുന്ന നൗഷാദുമായി ബാദുഷ വാക്കേറ്റമുണ്ടാക്കുകയും തുടര്‍ന്ന് കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷെബീറിന് കുത്തേറ്റത്. ഷബീറിന്റെ ചെവിക്ക് താഴെയും, വയറിലുമാണ് മുറിവേറ്റത്. നൗഷാദിന്റെ കൈയിലും കുത്തേറ്റു. പരിക്കേറ്റ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എട്ടു വയസ്സുകാരി നേരിട്ടത് ക്രൂരപീഡനം, പുറത്തറിഞ്ഞത് സ്കൂൾ അധികൃതർ വഴി; യുവാവ് അറസ്റ്റില്‍

Next Post

ടിപി കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്; 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം, പൊലീസിന് കത്ത് നൽകി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ നിർണായകം, വിചാരണക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ നാളെ വിധി

ടിപി കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്; 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം, പൊലീസിന് കത്ത് നൽകി

വീട്ടിൽ ആളില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

വീട്ടിൽ ആളില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

നീറ്റ് പരീക്ഷാ ക്രമക്കേട്; അന്വേഷണം ഊർജിതം, കേസിലെ മുഖ്യകണ്ണിയ്ക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്

തമിഴ്നാട്ടിലെ പ്രളയം: മരിച്ചത് 31 പേർ, കേന്ദ്രം 900 കോടി അനുവദിച്ചിട്ടുണ്ടെന്ന് നിര്‍മല സീതാരാമൻ

ജിഎസ്ടി യോഗം ഇന്ന് ചേരും; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

എല്ലുകളുടെ ആരോ​ഗ്യത്തിന് ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In