• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നയപ്രഖ്യാപനം: സംസ്ഥാനത്ത് 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും

by Web Desk 04 - News Kerala 24
January 25, 2024 : 2:42 pm
in Kerala, News
Reading Time: 1 min read
0
A A
0
നയപ്രഖ്യാപനം:  സംസ്ഥാനത്ത് 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും

തിരുവനന്തപുരം> നവകേരള സദസ് സര്‍ക്കാരിനുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗം. അസാധാരണ ജനപങ്കാളിത്തം ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു. 2024-25 ലക്ഷ്യമാക്കി 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.കുട്ടികള്‍ക്കായുള്ള ലഹരി വിമുക്ത പുനരധിവാസ കേന്ദ്രം മലപ്പുറം തവനൂരില്‍ സ്ഥാപിക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കി

നയപ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍

1. സര്‍ക്കാര്‍ നടപ്പ് സീസണില്‍ നെല്ലിന് നല്‍കിയത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംഭരണ വില. കിലോയ്ക്ക് 28.20 രൂപയാണ് നല്‍കി വരുന്നത്

2. തദ്ദേശഭരണ ആസൂത്രണം, പദ്ധതി കൈകാര്യം, അക്കൗണ്ടിംഗ് എന്നിവിടങ്ങളിലേക്ക് കെ സ്മാര്‍ട്ട്
സൊല്യൂഷന്‍സിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും വ്യാപിപ്പിക്കും

3. 2022 -23 സംരംഭക വര്‍ഷത്തില്‍ 1,39,840 ല്‍ അധികം സംരംഭങ്ങള്‍ സ്ഥാപിച്ചു. 8422 കോടിയുടെ നിക്ഷേപമുണ്ടായി. 3,00,051 ല്‍ അധികം തൊഴില്‍ ലഭിച്ചു

4.2024-25 ലക്ഷ്യമാക്കി 25ല്‍ അധികം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം

5. വിനോദസഞ്ചാര മേഖലയില്‍ കൊവിഡിന് ശേഷം 21.12 ശതമാനം വര്‍ദ്ധനവ് ഉണ്ടായി

6. 2023 ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 1,59,68,616 രൂപ ആഭ്യന്തര വരവ്

7. ടൂറിസം ഇന്‍വസ്‌റ്റേഴ്‌സ് മീറ്റില്‍ 15,126 കോടി രൂപ മൂല്യമുള്ള ഓഫറുകള്‍ നേടിയെടുത്തു

8. ഐടി ഇടനാഴി പദ്ധതിക്കായി ആകെ 4,986 ഏക്കര്‍ ഭൂമി കണ്ടെത്തി

9. കണ്ണൂരിലും കൊല്ലത്തും 2 പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നടപടിയിലാണ് സര്‍ക്കാര്‍

10. നിര്‍മ്മിത ബുദ്ധി, മെറ്റീരിയല്‍ സയന്‍സസ്, സ്‌പേസ് ടെക് പോലുള്ള മേഖലകള്‍ക്കും അനുസൃതമായി സംസ്ഥാനത്ത് പുതിയ ഐടി നയം രൂപീകരിക്കും

11. ഇ വി ചാര്‍ജ്ജിങ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കും

12. എറണാകുളം കലൂരില്‍ സൗരോര്‍ജ്ജാതിഷ്ഠിത ഈ മൊബിലിറ്റി ഹബ്ബ് വികസിപ്പിക്കാന്‍ കെഎസ്ഇബിഎല്‍ പദ്ധതിയിടുന്നു

13. തിരുവനന്തപുരത്തെ സൗരോര്‍ജ്ജ നഗരമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു

14. ആനക്കാംപൊയില്‍ കല്ലാടി മേപ്പാടി തുരങ്കപാത എന്ന സുപ്രധാന പദ്ധതി 2024 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു

15. 113 ഇലക്ട്രിക് ബസുകള്‍ക്ക് അധിക ഓര്‍ഡര്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ്
നല്‍കി ഗതാഗതം ആധുനികവല്‍ക്കരിക്കുന്നു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാൻസർ മാറാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ ബാലന് ദാരുണാന്ത്യം

Next Post

‘മോദിക്ക് മാർഗദർശക് മണ്ഡലിൽ പോകാനുള്ള സമയമായി’ -വീണ്ടും വിമർശനവുമായി സുബ്രമണ്യൻ സ്വാമി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘മോദിക്ക് മാർഗദർശക് മണ്ഡലിൽ പോകാനുള്ള സമയമായി’ -വീണ്ടും വിമർശനവുമായി സുബ്രമണ്യൻ സ്വാമി

‘മോദിക്ക് മാർഗദർശക് മണ്ഡലിൽ പോകാനുള്ള സമയമായി’ -വീണ്ടും വിമർശനവുമായി സുബ്രമണ്യൻ സ്വാമി

‘എല്ലാ വിവരച്ചോർച്ചകളുടെയും മാതാവ്’; ട്വിറ്ററിലെയടക്കം 26 ബില്യൺ യൂസർ റെക്കോർഡുകൾ ചോർന്നു

‘എല്ലാ വിവരച്ചോർച്ചകളുടെയും മാതാവ്’; ട്വിറ്ററിലെയടക്കം 26 ബില്യൺ യൂസർ റെക്കോർഡുകൾ ചോർന്നു

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോ

ഹൈറിച്ച് ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ഹൈറിച്ച് ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

അയാൾ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി; ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് ഡി.കെ. ശിവകുമാർ

അയാൾ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി; ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് ഡി.കെ. ശിവകുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021