• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജ്വല്ലറിയിൽ തോക്കുമായി കവർച്ചാ സംഘം; ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചു

by Web Desk 04 - News Kerala 24
June 26, 2022 : 7:01 pm
0
A A
0
ജ്വല്ലറിയിൽ തോക്കുമായി കവർച്ചാ സംഘം; ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചു

പട്ന: ബിഹാറിലെ ജ്വല്ലറിയിൽ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി കവർച്ച നടത്തി. ബീഹാറിലെ ഹാജിപൂരിൽ ജൂൺ 22ന് രാത്രി 8 മണിയോടെയാണ് സംഭവം. ഹാജിപൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് ആയുധധാരികളായ അഞ്ച് കവർച്ചക്കാർ പ്രവേശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കടയിൽ കയറിയ മോഷ്ടാക്കൾ ഇടപാടുകാരെ മർദ്ദിച്ചു. കവർച്ചാ ശ്രമം തടഞ്ഞ ഉടമ സുനിൽ പ്രിയദർശിയെ കവർച്ചക്കാർ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു. സംഭവത്തെത്തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ജ്വല്ലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതൽ സുരക്ഷയും ഏർപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട്; ഒരു കേസിൽ ഏഴ് പേർ അറസ്റ്റിൽ

Next Post

സൗഹൃദത്തിൽനിന്ന് പിന്മാറി, അധ്യാപികയെ കൊന്ന് കാട്ടിൽ തള്ളി; ജിം പരീശീലകൻ പിടിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സൗഹൃദത്തിൽനിന്ന് പിന്മാറി, അധ്യാപികയെ കൊന്ന് കാട്ടിൽ തള്ളി; ജിം പരീശീലകൻ പിടിയിൽ

സൗഹൃദത്തിൽനിന്ന് പിന്മാറി, അധ്യാപികയെ കൊന്ന് കാട്ടിൽ തള്ളി; ജിം പരീശീലകൻ പിടിയിൽ

യുഎഇയില്‍ 1,722 പുതിയ കൊവിഡ് കേസുകള്‍ കൂടി, 1,572 പേര്‍ രോഗമുക്തരായി

യുഎഇയില്‍ 1,722 പുതിയ കൊവിഡ് കേസുകള്‍ കൂടി, 1,572 പേര്‍ രോഗമുക്തരായി

കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു അറസ്റ്റിൽ

പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്

പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; പിസിസി പ്രസിഡന്റിന് പരിക്കേറ്റു

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; പിസിസി പ്രസിഡന്റിന് പരിക്കേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In