• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രമേഹം വർധിപ്പിച്ച് ജാമ്യം കിട്ടാൻ കെജ്രിവാൾ മനപൂർവം മാങ്ങ കഴിക്കുന്നു -ആരോപണവുമായി ഇ.ഡി

by Web Desk 04 - News Kerala 24
April 18, 2024 : 5:05 pm
0
A A
0
പ്രമേഹം വർധിപ്പിച്ച് ജാമ്യം കിട്ടാൻ കെജ്രിവാൾ മനപൂർവം മാങ്ങ കഴിക്കുന്നു -ആരോപണവുമായി ഇ.ഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രമേഹം വർധിപ്പിക്കാൻ മനപൂർവം മധുരം കഴിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മനപൂർവം മാങ്ങ കഴിച്ച് കെജ്രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയാണെന്നാണ് ഇ.ഡിയുടെ ആരോപണം. ജാമ്യം കിട്ടാനായുള്ള കെജ്രിവാളിന്റെ നീക്കമാണിതെന്നും ഇ.ഡി ആരോപിച്ചു.

പ്രമേഹബാധിതനായ തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണമെന്നും തനിക്ക് ഡോക്ടറുടെ സേവനം നൽകണമെന്നും കാണിച്ച് കെജ്രിവാൾ ഡൽഹി കോടതിയിൽ ഹരജി നൽകിയിരുന്നു. ആഴ്ചയിൽ മൂന്നുതവണ വിഡിയോ കോൺഫറൻസ് വഴി ഡോക്ടറുടെ സേവനം നൽകണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കവെയാണ് കോടതിയിൽ ഇ.ഡിയുടെ വാദം. ഇ.ഡിക്ക് വേണ്ട് ​സൊഹബ് ഹുസൈൻ ആണ് ഹാജരായത്.

കെജ്രിവാളിന് വേണ്ടി അഭിഭാഷകനായ വിവേക് ജെയിനും ഹാജരായി. ഗാലറിയിൽ നിന്ന് കളികാണുകയാണ് ഇ.ഡി അഭിഭാഷകനെന്നും ​മാധ്യമങ്ങൾക്കായി പ്രസ്താവന ചമക്കുകയാണെന്നും വിവേക് ജെയിൻ ആരോപിച്ചു.കെജ്‌രിവാളിന്റെ ഭക്ഷണക്രമം സംബന്ധിച്ച് ജയിൽ അധികൃതരോട് മെഡിക്കൽ റിപ്പോർട്ട് തേടിയ കോടതി ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

അതിനിടെ, നിയമസഭാംഗങ്ങളുമായും കാബിനറ്റ് മന്ത്രിമാരുമായും വിഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്താൻ കെജ്രിവാളിനെ അനുവദിച്ചുകൊണ്ട് ഡൽഹിയിൽ കാര്യക്ഷമമായ ഭരണം നടത്താൻ ജയിൽ ഡയറക്ടർ ജനറലിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയിട്ടുണ്ട്.

മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ തിഹാർ ജയിലിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ നീട്ടിയിരുന്നു. അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനായി മാറ്റിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

Next Post

വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ

വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യുന്ന ശോഭ കരന്ത്‍ലാജെ ബംഗളൂരുവിന് വേണ്ട -എം.വി. രാജീവ് ഗൗഡ

പ്രളയബാധിതർക്ക് പിന്തുണ -മുഖ്യമന്ത്രി

പ്രളയബാധിതർക്ക് പിന്തുണ -മുഖ്യമന്ത്രി

ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

ആശങ്കക്ക് വിരാമം; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി

കെജ്രിവാൾ ജയിലിൽ ​വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡിയുടെ ആരോപണം തള്ളി അഭിഭാഷകൻ

കെജ്രിവാൾ ജയിലിൽ ​വെച്ച് മധുരം കഴിക്കുന്നുവെന്ന ഇ.ഡിയുടെ ആരോപണം തള്ളി അഭിഭാഷകൻ

ഇ.വി.എമ്മുകളുടെ പ്രവർത്തനത്തിൽ ജനത്തിന് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കണം -തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീം കോടതി

ഇ.വി.എമ്മുകളുടെ പ്രവർത്തനത്തിൽ ജനത്തിന് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കണം -തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In