• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എയർ ഇന്ത്യ എയർഹോസ്റ്റസിന് നേരെ അതിക്രമം; ഹാങ്ങർ കൊണ്ട് ആക്രമിച്ചു, ലണ്ടനിലെ ഹോട്ടലിൽ നിലത്ത് വലിച്ചിഴച്ചു

by Web Desk 06 - News Kerala 24
August 18, 2024 : 2:10 pm
0
A A
0
150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടനിലെ ഹീത്രൂവില്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1.30ന് ഹോട്ടല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന എയർ ഹോസ്റ്റസിന് നേരെയാണ് ക്രൂരമായ അതിക്രമം ഉണ്ടായത്. മുറിയില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതി ആക്രമിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്ങര്‍ ഉപയോഗിച്ച് യുവതിയെ ഉപദ്രവിച്ച ഇയാള്‍ യുവതി വാതില്‍ വഴി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ നിലത്തുകൂടി വലിച്ചിഴച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ നിലവിളി കേട്ട് അടുത്ത റൂമുകളിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ഓടിയെത്തി. ഈ സമയം അക്രമി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസിനെ വിളിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രൂ അംഗത്തിലെ യുവതിയുടെ സുഹൃത്തിനെയും സഹായത്തിനായി കൂടെ നിര്‍ത്തി.

തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടി. പ്രമുഖ ഹോട്ടലില്‍ വെച്ച് നിയമവിരുദ്ധമായി കടന്നുകയറി ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും പ്രഫഷണല്‍ കൗണ്‍സിലിങ് ഉള്‍പ്പെടെ യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും ടീമിനും എല്ലാ പിന്തുണയും നല്‍കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. നീതി ലഭിക്കുന്നതിനായി പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ഹോട്ടല്‍ മാനേജ്മെന്‍റുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും യുവതിയുടെ സ്വകാര്യതയെ മാനിക്കണമെന്നും എയര്‍ ഇന്ത്യ അഭ്യർത്ഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടറുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം; ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Next Post

കടുത്ത പനി, നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അട്ടപ്പാടിയിലെ 20 കുട്ടികളെ ഏറ്റെടുത്ത് മോഹൻലാൽ ; 15 വർഷത്തെ പഠന ചെലവ് വഹിക്കും

കടുത്ത പനി, നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെറുബോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ വാലിന് അടിച്ച് തെറിപ്പിച്ച് തിമിംഗലം, ഗുരുതര പരിക്ക്

ചെറുബോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ വാലിന് അടിച്ച് തെറിപ്പിച്ച് തിമിംഗലം, ഗുരുതര പരിക്ക്

പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ കൂട്ടയടി

പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ കൂട്ടയടി

ഒരു മണിക്കൂറിൽ പേപ്പട്ടി കടിച്ചത് സ്ത്രീകളും കുട്ടികളുമടക്കം 17 പേരെ; സംഭവം ഗൊരഖ്പൂരിൽ

ഒരു മണിക്കൂറിൽ പേപ്പട്ടി കടിച്ചത് സ്ത്രീകളും കുട്ടികളുമടക്കം 17 പേരെ; സംഭവം ഗൊരഖ്പൂരിൽ

‘അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്’! വിമര്‍ശകരോട് മാസ് ഡയലോ​ഗുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

'അയാം ഭരത്ചന്ദ്രൻ, ജസ്റ്റ് റിമംബർ ദാറ്റ്'! വിമര്‍ശകരോട് മാസ് ഡയലോ​ഗുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In