• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

by Web Desk 06 - News Kerala 24
April 6, 2024 : 12:59 pm
in India, News
Reading Time: 1 min read
0
A A
0
കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

കൊൽക്കത്ത: കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിൽ ഇന്ന് രാവിലെ നടത്തിയ റെയ്ഡിനിടെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് റിപ്പോർട്ട്. എൻഐഎ സംഘം ഭൂപിതാനിനഗറിലുണ്ടായ ഒരു സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. ഇതിനിടെ പ്രകോപിതരായ  ജനക്കൂട്ടം ഉദ്യോ​ഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിൻ്റെ ചില്ലുകൾ തകരുകയും ഒരു ഉദ്യോ​ഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.

ഉദ്യോ​ഗസ്ഥരുടെ മുന്നിൽ മുളവടിയുമായി ഇരിയ്ക്കുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അതേസമയം, റെയ്ഡിനെക്കുറിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. പുലർച്ചെ 5.30 നാണ് എൻഐഎ സംഘം ഭൂപിതാനിനഗറിലേക്ക് എത്തിയത്.

2022 ഡിസംബറിൽ ഭൂപതിനഗർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള നര്യബില ഗ്രാമത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവിൻ്റെ വസതിയിൽ മൂന്നു പേർ കൊല്ലപ്പെട്ട സ്‌ഫോടനം നടന്നിരുന്നു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സംഘം അവിടെയെത്തിയത്. 2023 ജൂണിലാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. ജനുവരി 5 ന് ബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. അതിന് രണ്ട് മാസത്തിന് ശേഷമാണ് എൻഐഎ സംഘത്തിന് നേരെയും ആക്രമണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിൽ നിയമലംഘനം; ഒമാനിൽ 41 വിദേശികൾ പിടിയിൽ

Next Post

മസ്കിനോട് സക്കർബർഗിന്റെ മധുര പ്രതികാരം; ആസ്തിയിൽ ബഹുദൂരം മുന്നിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തല്ലിന് വെല്ലുവിളിച്ച് മസ്ക്, സ്വീകരിച്ച് സക്കർബർ​ഗ്

മസ്കിനോട് സക്കർബർഗിന്റെ മധുര പ്രതികാരം; ആസ്തിയിൽ ബഹുദൂരം മുന്നിൽ

ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായ ആറ് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായ ആറ് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ

മൂവാറ്റുപുഴ ആൾക്കൂട്ടക്കൊല; അശോക് ദാസ് നേരിട്ടത് അതിക്രൂര മർദനം, തൂണിൽ കെട്ടിയിട്ടും ഉപദ്രവിച്ചു

മൂവാറ്റുപുഴ ആൾക്കൂട്ടക്കൊല; അശോക് ദാസ് നേരിട്ടത് അതിക്രൂര മർദനം, തൂണിൽ കെട്ടിയിട്ടും ഉപദ്രവിച്ചു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021