• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജിം കഴിഞ്ഞ് കാറില്‍ വിശ്രമിക്കവേ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം പട്ടാപ്പകല്‍

by Web Desk 06 - News Kerala 24
January 1, 2023 : 10:29 pm
0
A A
0
ജിം കഴിഞ്ഞ് കാറില്‍ വിശ്രമിക്കവേ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം പട്ടാപ്പകല്‍

യമുനാനഗർ: ഹരിയാനയില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കഴിഞ്ഞ ശനിയാഴ്ച യമുനാ നഗറിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തലനാരിഴയ്ക്കാണ് യുവതി അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തരിഞ്ഞത്. യമുനാ നഗറിലെ ഒരു ജിംനേഷ്യത്തിന് മുന്നിലാണ് സംഭവം.

ജിംനേഷ്യത്തിൽ പോയ ശേഷം തന്റെ കാറിൽ ഇരിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് യുവതിയെ കാറില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. യുവതിയെ നിരീക്ഷിച്ച് മൂന്ന് പേര്‍ കാറിന്‍റെ പരിസരത്ത് നില്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മറ്റു വാഹനങ്ങളും പരിസരത്തുണ്ടായിരുന്നു. പെട്ടന്ന് ഇരുവശത്ത് നിന്നും മൂന്നു പേര്‍ ഓടി കാറിലേക്ക് കയറുന്നതും യുവതിയെ പിടിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു.  പേടിച്ചു നിലവിളിച്ച യുവതി  കാറിൽനിന്നു പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

#WATCH | Caught On Camera: Miscreants tried to kidnap a woman in Haryana's Yamuna Nagar city yesterday

After doing gym, the woman sat in her car. 4 people came & entered her car & tried to kidnap her. One accused has been caught. Probe underway: DSP Kamaldeep Singh, Yamuna Nagar pic.twitter.com/XvuN22yfWy

— ANI (@ANI) January 1, 2023

അക്രമികളില്‍ ചിലര്‍ യുവതിയുടെ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ യമുനാനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യമുനാനഗർ  ഡിഎസ്പി കമൽദീപ് സിങ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും എന്തിനാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഡിഎസ്പി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുവത്സരത്തിൽ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം

Next Post

പുതുവർഷ ദിനത്തിൽ കൊടുംക്രൂരത; വഴിയോര കടകൾക്ക് തീയിട്ടു സാമൂഹ്യ വിരുദ്ധർ; ലക്ഷങ്ങളുടെ നഷ്ടം, കണ്ണീരോടെ ഉടമകൾ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

പുതുവർഷ ദിനത്തിൽ കൊടുംക്രൂരത; വഴിയോര കടകൾക്ക് തീയിട്ടു സാമൂഹ്യ വിരുദ്ധർ; ലക്ഷങ്ങളുടെ നഷ്ടം, കണ്ണീരോടെ ഉടമകൾ

ടിഡിപി റാലിയിൽ വീണ്ടും ദുരന്തം, സൗജന്യ റേഷൻ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

ടിഡിപി റാലിയിൽ വീണ്ടും ദുരന്തം, സൗജന്യ റേഷൻ കിറ്റ് വിതരണത്തിനിടെ തിക്കും തിരക്കും; മൂന്ന് മരണം

‘എന്റെ പുതുവർഷ തുടക്കം’; മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകളുമായി ഭദ്രൻ

'എന്റെ പുതുവർഷ തുടക്കം'; മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോകളുമായി ഭദ്രൻ

അയൽവക്കത്തെ പയ്യനായി പെപ്പെ; വിനീത്‌ വാസുദേവന്റെ ‘പൂവൻ’ റിലീസിന് മാറ്റം

അയൽവക്കത്തെ പയ്യനായി പെപ്പെ; വിനീത്‌ വാസുദേവന്റെ 'പൂവൻ' റിലീസിന് മാറ്റം

ശാസ്താംകോ‌ട്ടയിൽ വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു, പേവിഷ ബാധയെന്ന് സംശയം

കൊല്ലത്ത് തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In