• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

by Web Desk 06 - News Kerala 24
February 19, 2023 : 5:33 pm
0
A A
0
ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

ഹൈദരാബാദ്: വൈ എസ് ആർ ടി പി നേതാവ് വൈ എസ് ശർമിള വീണ്ടും അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ പ്രജാ പ്രസ്ഥാനം പദയാത്രയ്ക്കിടെ തെലങ്കാനയിലെ മെഹമൂദാബാദിൽ നിന്നാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. മെഹമൂദാബാദ് എം എൽ എ ശങ്കർ നായികിനെതിരെ മോശം പരാമർശം നടത്തിയെന്ന കേസിലാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. ശങ്കർ നായികിനെ മാഫിയക്കാരനെന്നും അഴിമതിക്കാരനെന്നുമാണ് ശർമിള വിളിച്ചത്. എം എൽ എയുടെ ഭാര്യയെക്കുറിച്ചും ശർമിള പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

പൊതുയോഗത്തിലെ ശർമിളയുടെ പരാമർശത്തിനെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധനനിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിന്‍റെ അടിസ്ഥാനത്തിലാണ് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബി ആർ എസ് – വൈ എസ് ആർ ടി പി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായതോടെ ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ ശർമിളയെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നേരത്തേയും പദയാത്രയ്ക്കിടെ പല തവണ ശർമിളയെ അറസ്റ്റ് ചെയ്തിരുന്നു. കെ സി ആർ സർക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് ശർമിള ആരോപിച്ചു.

ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഗൻ റെഡ്ഢിയുടെ സഹോദരിയാണ് വൈ എസ് ശർമിള. വൈ എസ് ആ‌ർ പാ‍ർട്ടിക്ക് തെലങ്കാനയിലും ശക്തി തെളിയിക്കാനായുള്ള ശ്രമത്തിലാണ് ശർമിള. ഇതിനായി വൈ എസ് ആർ തെലങ്കാന പാർട്ടി രൂപീകരിച്ചാണ് ശർമിളയുടെ പ്രവർത്തനം. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയും ശർമിള തന്നെയാണ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി നിരന്തരം ഏറ്റുമുട്ടലിലാണ് ശർമിള. നേരത്തെയും ശർമിളയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

Next Post

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി

രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

മുഖ്യമന്ത്രിയുടെ 'കറുപ്പ്' പേടി, മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദയും തട്ടവും ധരിക്കാനാവാത്ത സ്ഥിതി; കെ സുധാകരന്‍

പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കി; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു

പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കി; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു

ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം കടത്തല്‍ ; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

ക്യാപ്സൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം ശരീരത്തിലൊളിപ്പിച്ചു, നെടുമ്പാശ്ശേരിയില്‍ യുവാവിന് പിടിവീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In