• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജയിലിൽ നിന്ന് ജാമ്യത്തിലിറിങ്ങി മുങ്ങി; പിടികൊടുക്കാതെ 10 വര്‍ഷം; ബലാത്സംഗ കേസ് പ്രതി ഒടുവില്‍ പിടിയില്‍

by Web Desk 06 - News Kerala 24
March 5, 2024 : 8:56 pm
0
A A
0
ജയിലിൽ നിന്ന് ജാമ്യത്തിലിറിങ്ങി മുങ്ങി; പിടികൊടുക്കാതെ 10 വര്‍ഷം; ബലാത്സംഗ കേസ് പ്രതി ഒടുവില്‍ പിടിയില്‍

കോഴിക്കോട്: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതിയെ ഒടുവില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അരിയില്‍കണ്ടം കുട്ടിച്ചാല്‍ ഷംസുദ്ധീന്‍(55) ആണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്. 2008ലാണ് കേസിന് ആസ്പദമായ കുറ്റം നടക്കുന്നത്. പേരാമ്പ്ര പോലീസ് കേസ് അന്വേഷിച്ച് ഷംസുദ്ധീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയും പലസ്ഥലങ്ങളില്‍ ആള്‍മാറാട്ടം നടത്തി കഴിയുകയുമായിരുന്നു. കാസര്‍കോട് ഭാഗത്ത് ഷംസുദ്ധീന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം കഴിഞ്ഞ ദിവസം ബേക്കലിലെ മൗവ്വല്‍ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷിന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ ഒ.ടി ഫിറോസ്, ബിജു വിജയന്‍, സീനിയര്‍ സി.പി.ഒ സി.എം സുനില്‍ കുമാര്‍, സി.പി.ഒ അനുരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

4 ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിൽ പനിയും ചുമയും ഇൻഫ്‌ളുവൻസയും; ജാഗ്രത വേണമെന്ന് നിർദേശം

Next Post

കാട്ടാന ആക്രമണം; മരിച്ച വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാന ആക്രമണം; മരിച്ച വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

പെൺകുട്ടിയെ കഴുത്തിൽ ബ്ലേഡ് കൊണ്ട് ആക്രമിച്ച സംഭവം; പ്രതി പിടിയില്‍

റഷ്യയില്‍ ഫേസ്ബുക്കിന് നിയന്ത്രണം ; ഫേസ്ബുക്ക് തിരിച്ചടിച്ചത് ഇങ്ങനെ

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പിന്നെയും പീഡനം; 25 വയസുകാരന് 18 വർഷം തടവ്

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പിന്നെയും പീഡനം; 25 വയസുകാരന് 18 വർഷം തടവ്

‘കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം’; കര്‍ഷകന്‍റെ മരണത്തില്‍ അണപൊട്ടി പ്രതിഷേധം, സംഘര്‍ഷം

കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In