• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

by Web Desk 04 - News Kerala 24
March 23, 2022 : 6:14 am
0
A A
0
കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

മലപ്പുറം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, വി.പി. അനില്‍, കെ. മജ്‌നു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഹൈദരലി തങ്ങളുടെ വിയോഗത്തിലൂടെ, വ്യക്തിപരമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന്​ സന്ദർശനശേഷം അദ്ദേഹം പറഞ്ഞു. മരണാനന്തരം പാണക്കാട്ടെത്തി കുടുംബങ്ങളെ കാണാന്‍ സാധിച്ചിരുന്നില്ല. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം കുടുംബാംഗങ്ങളെയും പാര്‍ട്ടി നേതാക്കളെയും നേരിട്ടറിയച്ചതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ്​ തങ്ങൾ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാർജ്​ പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ​ഹൈദരലി തങ്ങളുടെ മക്കളായ നഈമലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ എന്നിവർ ചേർന്ന്​ അദ്ദേഹത്തെ സ്വീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

Next Post

തുടർച്ചയായ രണ്ടാം ദിനവും എണ്ണവിലയിൽ വർധന ; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

തുടർച്ചയായ രണ്ടാം ദിനവും എണ്ണവിലയിൽ വർധന ; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ് ; നടപടി കോടതി നിർദേശത്തെ തുടർന്ന്

തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ് ; നടപടി കോടതി നിർദേശത്തെ തുടർന്ന്

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ ; ഡാം വിദ​ഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ ; ഡാം വിദ​ഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം

പ്രതിഷേധം തുടരുന്നു ; സമരം ശക്തമാക്കി പ്രതിപക്ഷം ; പിന്നോട്ടില്ലെന്ന് സർക്കാർ

പ്രതിഷേധം തുടരുന്നു ; സമരം ശക്തമാക്കി പ്രതിപക്ഷം ; പിന്നോട്ടില്ലെന്ന് സർക്കാർ

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അനർഹർക്ക് നഷ്ടപരിഹാരം ; കേരളത്തിലടക്കം അന്വേഷണം വേണം ; കേന്ദ്ര ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In