• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

ലിതാരയുടെ മരണം : ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

by Web Desk 04 - News Kerala 24
May 24, 2022 : 7:49 pm
0
A A
0
കെ.സി.ലിതാരയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

പട്ന: റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി.ലിതാരയുടെ (23) ദുരൂഹ സാഹചര്യത്തിലെ ആത്മഹത്യാ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വടകര വട്ടോളി കത്തിയണപ്പൻ ചാലിൽ കണാരന്റെ മകളായ ലിതാരയെ ഏപ്രിൽ 26നാണ് പട്നയിലെ ഫ്ലാറ്റിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ncs-up
Rajan-up
previous arrow
next arrow

ലിതാരയുടെ കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. രവി സിങ് ഒളിവിലാണെന്നാണ് പൊലീസിന്റെ ഭാഷ്യം. കോച്ച് രവി സിങ്ങിനെ റെയിൽവേ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

ALA-up
self
previous arrow
next arrow

ലിതാരയുടെ മരണത്തെ കുറിച്ചു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ലിതാരയുടെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസ് റജിസ്റ്റർ ചെയ്തത്. ലിതാരയുടെ കുടുംബത്തിനു 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതിനാൽ റെയിൽവേ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ കേസ് ഈയാഴ്ച തന്നെ പരിഗണിച്ചേക്കും.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

അതിജീവിതയ്ക്കൊപ്പം ; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി: മുഖ്യമന്ത്രി

Next Post

കശ്മീരില്‍ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മകൾക്ക് പരുക്ക്

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
കശ്മീരില്‍ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മകൾക്ക് പരുക്ക്

കശ്മീരില്‍ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മകൾക്ക് പരുക്ക്

‘വില കുറഞ്ഞ മദ്യം നൽകുന്നില്ല’; ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന

‘വില കുറഞ്ഞ മദ്യം നൽകുന്നില്ല’; ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന

ഉപയോഗിക്കാൻ പറ്റാത്ത സീറ്റ് ബുക്കിങ്ങിന് നൽകരുത്; കർശന നടപടിയെന്ന് ഡിജിസിഎ

ഉപയോഗിക്കാൻ പറ്റാത്ത സീറ്റ് ബുക്കിങ്ങിന് നൽകരുത്; കർശന നടപടിയെന്ന് ഡിജിസിഎ

ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധം ; ആന്ധ്രാപ്രദേശിൽ മന്ത്രിയുടെ വീടിന് തീയിട്ടു

ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധം ; ആന്ധ്രാപ്രദേശിൽ മന്ത്രിയുടെ വീടിന് തീയിട്ടു

കേരളം സാഹോദര്യത്തിന് പേര് കെട്ട നാട്; അത് തകർക്കാൻ ശ്രമം നടക്കുന്നെന്നും ഗവർണർ

കേരളം സാഹോദര്യത്തിന് പേര് കെട്ട നാട്; അത് തകർക്കാൻ ശ്രമം നടക്കുന്നെന്നും ഗവർണർ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In