• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം ; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

by Web Desk 01 - News Kerala 24
June 11, 2022 : 11:48 am
0
A A
0
സ്പാനിഷ് ക്ലബിന്റെ പരിശീലകനാവണം ; ആഗ്രഹം വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി

മാഡ്രിഡ് : സ്പാനിഷ് ക്ലബിന്റെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. ഭാവിയില്‍ തന്റെ ആഗ്രഹം സഫലമാവുമെന്നാണ് പ്രതീക്ഷയെന്നും സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയുടെ തലവര മാറ്റിയ പരിശീലകനാണ് ലിയോണല്‍ സ്‌കലോണി. തുടര്‍തിരിച്ചടികളില്‍ നട്ടംതിരിഞ്ഞ അര്‍ജന്റീനയെ അപരാജിതരാക്കിയ സ്‌കലോണി ഒരുവര്‍ഷത്തിനിടെ രണ്ട് കിരീടങ്ങളും ടീമിന് സമ്മാനിച്ചു.

കോപ്പ അമേരിക്കയിലും ഫിനലിസിമയിലും കിരീടം നേടിയ ലിയോണല്‍ മെസിയും സംഘവും അവസാന മുപ്പത്തിമൂന്ന് കളിയില്‍ തോല്‍വിയറിഞ്ഞിട്ടില്ല. അര്‍ജന്റൈന്‍ ടീമിന്റെ ചുമതലയൊഴിഞ്ഞാല്‍ ഏത് ടീമിനെ പരിശീലിപ്പിക്കുമെന്ന ചോദ്യത്തിനാണ് സ്‌കലോണി തന്റെ ഒളിപ്പിച്ചുവച്ചമോഹം വെളിപ്പെടുത്തിയത്. മുന്‍പ് താന്‍ കളിച്ചിട്ടുള്ള സ്പാനിഷ് ക്ലബ് ഡിപ്പോര്‍ട്ടീവോ ലാ കൊരുണയുടെ പരിശീലകനാവണമെന്നാണ് സ്‌കലോണിയുടെ ആഗ്രഹം.

ഇപ്പോള്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഡിപ്പോര്‍ട്ടീവോ ലാ ലീഗയിലേക്ക് സ്ഥാനക്കയറ്റം നേടാനുള്ള തീവ്രശ്രമത്തിലാണ്. ഡിപ്പോര്‍ട്ടീവോയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച സ്‌കലോണി തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ക്ലബിനെ സഹായിക്കുമെന്നും ഉറപ്പുനല്‍കി.

1998 മുതല്‍ 2006 വരെ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയുടെ താരമായിരുന്ന സ്‌കലോണി ക്ലബിനായി ഇരുനൂറ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഡിപ്പോര്‍ട്ടീവോ 1999-.2000 സീസണില്‍ ലാ ലീഗ കിരീടം നേടിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായിരുന്നു പ്രതിരോധ താരമായിരുന്ന ലിയോണല്‍ സ്‌കലോണി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Next Post

ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി

ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി

സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തൽ : മുഖ്യമന്ത്രിക്ക് പരിഭ്രാന്തി, മടിയിൽ കനമെന്ന് ബിജെപി നേതാക്കൾ

സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തൽ : മുഖ്യമന്ത്രിക്ക് പരിഭ്രാന്തി, മടിയിൽ കനമെന്ന് ബിജെപി നേതാക്കൾ

തിരുവനന്തപുരത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് സമീപം അപകടം ; തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു

തിരുവനന്തപുരത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് സമീപം അപകടം ; തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു

ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In