• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍ ; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത്

by Web Desk 06 - News Kerala 24
June 28, 2022 : 11:05 am
0
A A
0
മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍ ; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത്

എൽമാവു : ജി 7 ഉച്ചകോടിയിൽ (G7 summit) ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ( Prime Minister Narendra Modi) യുഎസ് പ്രസിഡന്റ് ജോ ബൈഡനും (US President Joe Biden) തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു, അദ്ദേഹത്തിന്റെ തോളിൽ തട്ടി, ബൈഡനും മോദിയും സൗഹൃദം പങ്കിടുന്നതാണ് വീഡിയോയില്‍ ഉള്ളത്.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് ജോ ബൈഡൻ നടക്കുന്നതായി വീഡിയോയില്‍ കാണാം. പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയതും ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു.  ജി 7 ഉച്ചകോടിയിൽ ബൈഡൻ പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് വന്ന് സൗഹൃദം പങ്കുവച്ചത്. ഏറെ കൗതുകമുളള കാഴ്ചയായാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

Biden walks upto PM Modi at G7 Summit, shows bonhomie between leaders of democratic world

Read @ANI Story | https://t.co/aKIgknrbsW#JoeBiden #PMModi #G7Summit #PMModiInGermany pic.twitter.com/E9DHcgyorT

— ANI Digital (@ani_digital) June 27, 2022

മേയിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ, ഇരു നേതാക്കളും കൂടികാഴ്ച നടത്തിയിരുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തം ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള കാഴ്ചപ്പാട് പിന്തുടരാനും ഇരു നേതാക്കളും അന്ന് ധാരണയിലെത്തി.  ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അഞ്ച് പങ്കാളി രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.ബൈഡനെ കൂടാതെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തിയിരുന്നു.

എൽമാവുവിലെ ഉച്ചകോടിയുടെ രണ്ടാം ദിവസം, ജി 7 രാഷ്ട്രത്തലവന്മാരുടെയും സർക്കാരിന്റെയും പ്രധാന ശ്രദ്ധ ഉക്രെയ്നിനുള്ള തുടർ പിന്തുണയായിരിക്കും. ജി 7 പരിപാടിക്ക് പുറമേ, ഉച്ചകോടിയുടെ ഭാഗമായി പങ്കെടുക്കുന്ന ചില രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വര്‍ണകടത്ത് കേസ് ; അടിയന്തരപ്രമേയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

Next Post

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ് : മൂന്നാം പ്രതി പോലീസ് സ്റ്റേഷനിൽ ഹാജരായി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ് : മൂന്നാം പ്രതി പോലീസ് സ്റ്റേഷനിൽ ഹാജരായി

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ് : മൂന്നാം പ്രതി പോലീസ് സ്റ്റേഷനിൽ ഹാജരായി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യവർഷം, സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു, 6 മാസത്തിനിടയിലെ ഒമ്പതാമത്തെ ശിശു മരണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

ഗര്‍ഭിണിയാണെന്ന് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല; കോളേജ് വിദ്യാര്‍ത്ഥിനി ടോയ്ലെറ്റില്‍ പ്രസവിച്ചു

വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഇന്ത്യ പണപ്പെരുപ്പം കൈകാര്യം ചെയ്‌തെന്ന് പിയൂഷ് ഗോയൽ

വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഇന്ത്യ പണപ്പെരുപ്പം കൈകാര്യം ചെയ്‌തെന്ന് പിയൂഷ് ഗോയൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In