• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല : വിമർശനവുമായി ബൈഡൻ

by Web Desk 04 - News Kerala 24
June 12, 2022 : 6:36 am
0
A A
0
സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല : വിമർശനവുമായി ബൈഡൻ

വാഷിങ്ടൻ: റഷ‌്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ യുക്രെയ്ൻ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.‘ഞാൻ എന്തോ അതിശയോക്തി പറയുകയാണെന്നാണ് കൂടുതൽ ആളുകളും വിചാരിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അതിർത്തിക്കപ്പുറത്തേക്കു പോകാൻ തയാറെടുക്കുകയാണെന്ന് അറിയിക്കുന്നത്. അതിൽ ഒരു സംശയവുമില്ല. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല’– ബൈഡൻ പറഞ്ഞു.

ആദ്യ യുക്രെയ്ൻ അധിനിവേശ സമയത്ത് റഷ്യൻ സേനകൾ യുക്രെയ്നെതിരെ ആക്രമണം അഴിച്ചുവിടുമെന്ന മുന്നറിയിപ്പ് യുഎസ് യുക്രെയ്നു നൽകിയിരുന്നു. എന്നാൽ പിന്നീട് കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ റഷ്യ യുഎസിനു താക്കീതു നൽകി. ഇപ്പോൾ യുദ്ധം പൂർണമായും യുക്രെയ്ന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ചാണ്.

ദിവസേന 100 യുക്രെയ്ൻ സൈനികർ റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് സെലെൻസ്കി പറഞ്ഞത്. എന്നാൽ ഓരോ ദിവസവും നൂറിനും ഇരുന്നൂറിനും ഇടയിൽ യുക്രെയ്ൻ സൈനികരാണ് റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ അറിയിച്ചു. മാത്രമല്ല വിദേശത്തുനിന്ന് കൂടുതൽ അത്യാധുനിക ആയുധങ്ങൾ എത്തിയെങ്കിൽ മാത്രമേ റഷ്യയെ നേരിടാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍ ; കര്‍ശന നടപടിയുണ്ടാകുമെന്ന് മമത ബാനര്‍ജി

Next Post

കറുപ്പ് കണ്ടാൽ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗം? എന്ത് നീതി? ഒരടി പിന്നോട്ടില്ല ; പോലീസിനോട് സുധാകരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കറുപ്പ് കണ്ടാൽ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗം? എന്ത് നീതി? ഒരടി പിന്നോട്ടില്ല ; പോലീസിനോട് സുധാകരൻ

പ്രതിഷേധ സാധ്യത, കനത്ത പോലീസ് കാവലിൽ മുഖ്യമന്ത്രി ; ഇന്ന് മലപ്പുറത്ത് രണ്ട് പരിപാടികൾ

പ്രതിഷേധ സാധ്യത, കനത്ത പോലീസ് കാവലിൽ മുഖ്യമന്ത്രി ; ഇന്ന് മലപ്പുറത്ത് രണ്ട് പരിപാടികൾ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാലയും കാറും കവർന്നു ; സംഘം പടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാലയും കാറും കവർന്നു ; സംഘം പടിയിൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കാലവർഷം കനക്കുമോ? ഇന്നും മഴ സാധ്യത ; 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല

ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം ; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

ഇത് പ്രതികാരം, ഗൂഢാലോചന കേസ് റദ്ദാക്കണം ; സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In