• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കലക്ടർമാരെ വിളിക്കാൻ അമിത്‌ ഷായ്‌ക്ക്‌ എന്തധികാരം: ബിനോയ്‌ വിശ്വം

by Web Desk 04 - News Kerala 24
June 2, 2024 : 10:43 pm
0
A A
0
കലക്ടർമാരെ വിളിക്കാൻ അമിത്‌ ഷായ്‌ക്ക്‌ എന്തധികാരം: ബിനോയ്‌ വിശ്വം

ന്യൂഡൽഹി> എന്തധികാരത്തിലാണ്‌ വോട്ടെണ്ണലിന്‌ തൊട്ടുമുമ്പ്‌ ജില്ലാ കലക്ടർമാരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ വിളിച്ചതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം എംപി. മോദിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിയമലംഘനങ്ങളിൽ തെരഞ്ഞെടുപ്പുകമീഷൻ മൗനംതുടരുകയാണ്‌. എക്‌സിറ്റ്‌ പോൾ ഫലങ്ങൾ പാളിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ്‌ ട്രംപിന്റെ പാത സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയിലെ ക്യാപിറ്റോൽ ഹില്ലിൽ സംഭവിച്ചപോലെ ചൊവ്വാഴ്‌ച ഡൽഹിയിൽ സംഭവിക്കുമോയെന്നും ബിനോയ്‌ വിശ്വം എക്‌സിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വോട്ടെണ്ണൽ സുതാര്യമാകണം’- തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി കിസാൻ മോർച്ച

Next Post

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും, പ്രതീക്ഷയോടെ ഇന്ത്യ സഖ്യവും എൻഡിഎയും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും, പ്രതീക്ഷയോടെ ഇന്ത്യ സഖ്യവും എൻഡിഎയും

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പതിനായിരത്തിലധികം കുട്ടികൾ കുറഞ്ഞു; കണക്കുകൾ പുറത്തുവിട്ട് സര്‍ക്കാർ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

ചുറ്റിലേക്കും തലയുയർത്തി നോക്കുക, എന്താവശ്യത്തിനും കൂടെയുണ്ട്; വിദ്യാർത്ഥികൾക്ക് ‘പൊലീസ് മാമന്മാരുടെ’ ആശംസ

ചുറ്റിലേക്കും തലയുയർത്തി നോക്കുക, എന്താവശ്യത്തിനും കൂടെയുണ്ട്; വിദ്യാർത്ഥികൾക്ക് 'പൊലീസ് മാമന്മാരുടെ' ആശംസ

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി, തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തം; മഴ മുന്നറിയിപ്പ് അറിയാം

കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട് ചിതലിയിൽ സ്വകാര്യ ബസും ലോറും കൂട്ടിയിടിച്ച് അപകടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In