• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇനി ‘സൂപ്പർ കൂൾ’ ആകാം; ശീതള പാനീയങ്ങളുടെ ശ്രേണി വിപുലീകരിച്ച് ബിസ്‌ലേരി

by Web Desk 04 - News Kerala 24
May 30, 2023 : 4:55 pm
0
A A
0
ഇനി ‘സൂപ്പർ കൂൾ’ ആകാം; ശീതള പാനീയങ്ങളുടെ ശ്രേണി വിപുലീകരിച്ച് ബിസ്‌ലേരി

ദില്ലി: കാർബണേറ്റഡ് ശീതള പാനീയങ്ങളുടെ നിര വർദ്ധിപ്പിക്കാൻ കുടിവെള്ള കമ്പനിയായ ബിസ്ലേരി ഇന്റർനാഷണൽ. രാജ്യത്ത് താപനില കുത്തനെ ഉയർന്നതിയോടെ ശീതളപാനീയങ്ങളുടെ ആവശ്യം വർദ്ധിക്കുകയാണ്. ഇതോടെ വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കുകയാണ് ബിസ്ലേരി.

സ്‌പൈസി, ജീര, പോപ്പ് എന്നീ സബ് ബ്രാൻഡുകൾക്ക് കീഴിൽ യഥാക്രമം ഫിസി കോള, ഓറഞ്ച്, ജീര എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തി കമ്പനി കൂടുതൽ വേരിയന്റുകളും ഫ്ലേവറുകളും പുറത്തിറക്കിയിട്ടുണ്ട്. ബിസ്‌ലേരി ഇതിനകം തന്നെ ബിസ്‌ലേരി ലിമോനാറ്റ ബ്രാൻഡിന് കീഴിൽ കാർബണേറ്റഡ് പാനീയങ്ങൾ വിൽക്കുന്നുണ്ട്.പുതിയ രുചി ഇഷ്ടപ്പെടുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതെന്ന് ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർപേഴ്‌സൺ ജയന്തി ചൗഹാൻ പറഞ്ഞു. ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ പുതിയ ഉൽപ്പന്നങ്ങളുടെ വിപണനത്തെ കൂടുതൽ സഹയിക്കുമെന്നും അവർ പറഞ്ഞു. ഐ‌പി‌എൽ മത്സരങ്ങളിൽ ഹൈഡ്രേഷൻ പങ്കാളിയായി ബിസ്‌ലേരി പോപ്പിന്റെയും ബിസ്‌ലേരി റെവയുടെയും സാമ്പിളിംഗ് തുടങ്ങിയതായും അവർ അറിയിച്ചു.

പുതിയ ഉത്പന്നങ്ങളുടെ കാമ്പയിനുകൾക്കായി ബിസ്‌ലേരി നിരവധി സെലിബ്രിറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഓറഞ്ച് രുചിയുള്ള കാർബണേറ്റഡ് പാനീയമായ പോപ്പിന്റെ പരസ്യത്തിൽ നടനും സംഗീതജ്ഞനുമായ സബാ ആസാദും നടൻ അർമാൻ റൽഹാനുമുണ്ട്. അതേസമയം, കോള വേരിയന്റായ ബിസ്ലേരി റെവയുടെ മുഖമാണ് ഒടിടി നടൻ ആഷിം ഗുലാത്തി. ബിസ്‌ലേരി സ്‌പൈസി ജീരയിൽ അഞ്ജലി ശിവരാമനാണ് ഉൽപ്പന്നത്തിന്റെ മുഖമുദ്ര. സ്റ്റോറുകളിൽ 160 മില്ലി, 600 മില്ലി, ഒരു ലിറ്റർ ബോട്ടലുകളിൽ ഇവ ലഭ്യമാകും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍…

Next Post

സൗദി അറേബ്യയില്‍ ഇനി ഏഴ് നിയമലംഘനങ്ങൾ കൂടി ട്രാഫിക് ക്യാമറകള്‍ പിടികൂടും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൗദി അറേബ്യയില്‍ ഇനി ഏഴ് നിയമലംഘനങ്ങൾ കൂടി ട്രാഫിക് ക്യാമറകള്‍ പിടികൂടും

സൗദി അറേബ്യയില്‍ ഇനി ഏഴ് നിയമലംഘനങ്ങൾ കൂടി ട്രാഫിക് ക്യാമറകള്‍ പിടികൂടും

2027-ഓടെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 90 ശതമാനവും യുപിഐ കീഴടക്കും – റിപ്പോർട്ട്

2027-ഓടെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 90 ശതമാനവും യുപിഐ കീഴടക്കും - റിപ്പോർട്ട്

‘മണിപ്പൂരിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ മെഡലുകൾ തിരിച്ചു നൽകും’ -അമിത് ഷാക്ക് കത്തെഴുതി കായിക താരങ്ങൾ

‘മണിപ്പൂരിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ മെഡലുകൾ തിരിച്ചു നൽകും’ -അമിത് ഷാക്ക് കത്തെഴുതി കായിക താരങ്ങൾ

അരിക്കൊമ്പന് ഫാൻസുണ്ട്, എനിക്കില്ല, എന്തൊരു കഷ്ടമാണ്: ടി ജി രവി

അരിക്കൊമ്പന് ഫാൻസുണ്ട്, എനിക്കില്ല, എന്തൊരു കഷ്ടമാണ്: ടി ജി രവി

ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In