• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡി – ലിറ്റ് വിവാദം ; ഗവര്‍ണര്‍ക്ക് വിസി അയച്ച് കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി

by Web Desk 01 - News Kerala 24
January 8, 2022 : 5:04 pm
0
A A
0
ഡി – ലിറ്റ് വിവാദം  ;  ഗവര്‍ണര്‍ക്ക് വിസി അയച്ച് കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി

തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വിസി നല്‍കിയ കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി. കത്ത് നിലവാരമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായി. കത്ത് ചുരുട്ടി മടക്കി പ്രതിപക്ഷ നേതാവിന്റെ മുഖത്തേക്ക് വലിച്ചെറിയണം. മുഖ്യമന്ത്രിക്കായി ബാറ്റ് ചെയ്യുന്നത് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണം – കെ സുരേന്ദ്രന്‍ പറഞ്ഞു. തറനിലവാരത്തിലുള്ള ഈ കത്ത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് സതീശന്റെ മുഖത്തേക്കാണ് എറിഞ്ഞുകൊടുക്കേണ്ടത്. കാര്യം അറിയാതെ ബഹുമാനപ്പെട്ട ഗവര്‍ണറെ ആക്ഷേപിക്കാന്‍ വന്ന സതീശനെയാണ് മുക്കാലിയില്‍ കെട്ടി അടിക്കേണ്ടത് എന്നും ബിജെപി അധ്യക്ഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെയെന്നത് തെളിയിക്കുന്ന കത്താണ് ഇന്ന് പുറത്തുവന്നത്. ഡിസംബര്‍ 7 നാണ് വൈസ് ചാന്‍സലര്‍, സര്‍വകലാശാലാ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ചാന്‍സലര്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് കത്ത്. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ നിര്‍ദേശം സിന്‍ഡിക്കറ്റ് പോലും ചേരാതെ കേരള സര്‍വകലാശാല തള്ളിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. ചാന്‍സലറുടെ ശുപാര്‍ശ സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ചുമതലയുണ്ടെന്നും ഇക്കാര്യത്തില്‍ വിസിക്കു വീഴ്ച സംഭവിച്ചെന്നുമായിരുന്നു ആക്ഷേപം. വിസിയെ വിളിച്ചുവരുത്തി ആര്‍ക്കെങ്കിലും ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പദവിയുടെ ദുരുപയോഗമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിയെ സര്‍ക്കാര്‍ അപമാനിച്ചു എന്ന നിലപാടിലാണ് ബിജെപി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

Next Post

നീതി വേഗത്തിൽ ലഭ്യമാക്കണം : കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നീതി വേഗത്തിൽ ലഭ്യമാക്കണം  :  കേന്ദ്ര  നിയമ  മന്ത്രി കിരൺ റിജ്ജു

നീതി വേഗത്തിൽ ലഭ്യമാക്കണം : കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു

നടിയെ ആക്രമിച്ച കേസിൽ എല്ലാ  വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ  :  എഡിജിപി ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിൽ എല്ലാ വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ : എഡിജിപി ശ്രീജിത്ത്

11 കൊല്ലം മുമ്പ് വിവാഹസമ്മാനമായി നൽകിയത് 200 പവൻ സ്വർണം ,  ഭർത്താവ് വിദേശത്തെ ഓയിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ;  നീതുവിന്റെ സ്വരൂപം കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും

11 കൊല്ലം മുമ്പ് വിവാഹസമ്മാനമായി നൽകിയത് 200 പവൻ സ്വർണം , ഭർത്താവ് വിദേശത്തെ ഓയിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ; നീതുവിന്റെ സ്വരൂപം കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും

തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച  ;  മൂന്നാം മുന്നണി സാധ്യത ചർച്ചയായി

തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച ; മൂന്നാം മുന്നണി സാധ്യത ചർച്ചയായി

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ;   പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In