• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

by Web Desk 04 - News Kerala 24
June 3, 2023 : 7:23 pm
0
A A
0
പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

തിരുവനന്തപുരം: പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരനെയും ഒരുമിച്ച് കണ്ടാൽ പേപ്പട്ടിയെ പോകാൻ പറഞ്ഞു കമ്മ്യൂണിസ്റ്റുകാരനെ പൊതു ജനം തല്ലുന്ന കാലം വിദൂരമല്ല എന്ന് ബി ജെ പി നേതാവ് അഡ്വ എസ് സുരേഷ്. കണ്ടല ബാങ്കിന്‍റെ അഴിമതിക്കും തട്ടിപ്പിനു എതിരെ ബി ജെ പി മാറനല്ലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മാറനല്ലൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സുരേഷ് ഇങ്ങനെ പറഞ്ഞത്.

അഴിമതിയും കൊള്ളയും നടത്തി ദ്രോഹിക്കുന്ന ഇടതുപക്ഷത്തെ പൊതു ജനം വെറുത്തുകഴിഞ്ഞു. സാധാരണക്കാരൻ അവരുടെ ഒരായൂസിന്‍റെ സമ്പാദ്യങ്ങൾ വിശ്വസിച്ചു നിക്ഷേപിച്ചത് മുഴുവൻ കൊള്ളയടിച്ചു കൊണ്ടുപോകുന്ന മാറനല്ലൂർ ബാങ്കിലെ സഖാക്കളെയും പൊതു ജനം കൈകാര്യം ചെയ്യും. ബാങ്ക് പ്രസിഡന്‍റ് പറയുന്നത് പിണറായി വിജയൻ 10 കോടി നൽകാനുണ്ട് എന്നാണ്. അത് കിട്ടുമ്പോൾ നിക്ഷേപ തുക മടക്കി നൽകാം എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. അങ്ങനെ സഹകരികളോട് പറയാൻ പിണറായി വിജയൻ കമലേട്ടത്തിക്ക് സ്ത്രീധനം കിട്ടിയ വകയിൽ ഉള്ള പണം ആണോ നൽകുക എന്നും സുരേഷ് ചോദിച്ചു.

സർക്കാർ ക്ഷേമ പെൻഷൻ തുക നൽകുമ്പോൾ അതിൽ നിന്നു പോലും പണം ആവശ്യപെട്ടു വാങ്ങിക്കൊണ്ടു പോകുന്ന സഖകളാണ് ഇവിടെ ആകെയുള്ളത്. ഒരു സഖാവ് 100 വാങ്ങി പോകുന്ന പിന്നാലെ അധിക തുക കടമായി വാങ്ങുന്നു എന്ന വ്യാജേന കൈക്കലാക്കി പോകുന്ന ബ്രാഞ്ച് സെക്രട്ടറിമാർ വരെയും ഉണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. കോൺഗ്രസ്സ് നേതാവിനെ തട്ടിപ്പിന് ജയിലിൽ അടച്ച ആർജവത്തോടെ കണ്ടല ബാങ്കിലെ അഴിമതിക്കാരെയും തട്ടിപ്പുകാരെ ജയിലിലടയ്ക്കാൻ കരുത്തുള്ള സർക്കാരാണോ ഇവിടെ ഭരിക്കുന്നത് എന്ന് അറിയാൻ താൽപര്യം ഉണ്ടെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. പ്രസിഡന്‍റിന്‍റെയും ഭരണ സമിതി അംഗങ്ങളുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ ഉൾപ്പടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇവ വിറ്റ് നിക്ഷേപകരുടെ തുക നൽകാൻ സര്ക്കാര് തയാറാകണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.

അതേസമയം സ‍ക്കാ‍ർ അന്വേഷണങ്ങൾ എല്ലാം അട്ടിമറിക്കുന്നു. മോഷ്ടിച്ചവനെ കുറിച്ച് അന്വേഷിക്കാൻ അവനെക്കാൾ വല്യ കള്ളന്മാരെ ഏല്പിച്ചു ഒടുവിൽ അഡ്ജസ്റ്റ്മെന്‍റ് നടത്തി പരസ്പരം സഹായികളായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. 3 ലക്ഷം മുതൽ 97 ലക്ഷം രൂപ വരെ കിട്ടാനുള്ള സഹകാരികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ഇതിൽ 7 ലക്ഷം കിട്ടാനുള്ള ശശിധരൻ 4 ദിവസത്തോളം ആയി ബാങ്കിൽ തന്നെ കിടപ്പാണ്. ക്യാൻസർ രോഗിയും, ശസ്ത്രക്രിയ ആവശ്യത്തിന് പണം എടുക്കാൻ എത്തിയവരും ചെറുമക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്, വിവാഹ ആവശ്യം എന്നിവയ്ക്കെല്ലാം ആണ് ഇവർ പണം നിക്ഷേപിച്ചത്. എന്നാല് എല്ലാം ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണെന്നും സുരേഷ് പ്രസംഗത്തിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

Next Post

യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്​ നിയമവിരുദ്ധമെന്ന്​ റിസർവ്​ ബാങ്ക്​ ഹൈകോടതിയിൽ

മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്​ നിയമവിരുദ്ധമെന്ന്​ റിസർവ്​ ബാങ്ക്​ ഹൈകോടതിയിൽ

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് ഗൗരവമായി കാണണം -ജസ്റ്റിസ് കുര്യന്‍ ജോസഫ്

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് ഗൗരവമായി കാണണം -ജസ്റ്റിസ് കുര്യന്‍ ജോസഫ്

സിദ്ദിഖ്‌ കൊലപാതകത്തിൽ ആഷിഖും നേരിട്ട്‌ പങ്കാളി; ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

സിദ്ദിഖ്‌ കൊലപാതകത്തിൽ ആഷിഖും നേരിട്ട്‌ പങ്കാളി; ഹോട്ടലിലെത്തിച്ച്‌ തെളിവെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In