• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീ സംരക്ഷണത്തിന്​ ലിവ്​ ഇൻ റിലേഷൻഷിപ്പ്​ നിരോധിക്കണമെന്ന്​ ബി.ജെ.പി എം.പി

by Web Desk 04 - News Kerala 24
July 28, 2023 : 4:34 pm
0
A A
0
സ്ത്രീ സംരക്ഷണത്തിന്​ ലിവ്​ ഇൻ റിലേഷൻഷിപ്പ്​ നിരോധിക്കണമെന്ന്​ ബി.ജെ.പി എം.പി

സ്ത്രീ സംരക്ഷണത്തിന്​ ലിവ്​ ഇൻ റിലേഷൻഷിപ്പ്​ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്​​ ബി.ജെ.പി എം.പി രംഗത്ത്​. ബുധനാഴ്​ച്ച രാജ്യസഭയിലാണ്​ ബി.ജെ.പി നേതാവും എം.പിയുമായ അജയ്​ പ്രതാപ്​ സിങ്​ ആവശ്യം ഉന്നയിച്ചത്​. മുംബൈയിൽ അടുത്തിടെ നടന്ന സരസ്വതി വൈദ്യ കൊലപാതകക്കേസ് ഉദ്ധരിച്ചാണ്​ എം.പി ആവശ്യം ഉന്നയിച്ചത്​. ലോകത്തിലെ സ്ത്രീകളുടെ കൊലപാതകങ്ങളിൽ ഏകദേശം 38 ശതമാനം അവരുടെ അടുത്ത പങ്കാളികളാലാണ്​ സംഭവിക്കുന്നതെന്നും സിങ്​ പറഞ്ഞു.‘വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയിലെ ഒരു സാംസ്കാരിക പൈതൃകമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും ലിവ്​ ഇൻ റിലേഷൻഷിപ്പുകൾക്ക് അംഗീകാരം നൽകുന്നില്ല’- സിങ്​ പറഞ്ഞു.‘ഇന്ത്യൻ സമൂഹം ഇത് അധാർമികമാണെന്ന് കരുതുന്നുവെന്നും എന്നാൽ ഇത് നിയമവിരുദ്ധമല്ലെന്ന്​ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അധാർമ്മികമാണെങ്കിൽ, നിയമവിരുദ്ധവുമായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. സർക്കാർ ഇത് മനസിലാക്കുകയും ലിവ്​ ഇൻ റിലേഷൻഷിപ്പ്​ അവസാനിപ്പിക്കാനും സ്ത്രീകളെ സംരക്ഷിക്കാനും കഴിയുന്ന ഒരു നിയമം കൊണ്ടുവരണം.

നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS-5) അനുസരിച്ച്, ഏകദേശം 30 ശതമാനം അല്ലെങ്കിൽ വിവാഹിതരായ 3 സ്ത്രീകളിൽ ഒരാൾ ഗാർഹികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിക്കുന്നു. 3.1% ഗർഭിണികൾ അവരുടെ ഗർഭകാലത്ത് ശാരീരിക പീഡനം അനുഭവിക്കുകയും ചെയ്യുന്നുണ്ട്​. രാജ്യത്തെ 801 ജില്ലകളിലായി 4.7 ലക്ഷം ഗാർഹിക പീഡനക്കേസുകൾ കെട്ടിക്കിടക്കുന്നതായും എം.പി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

Next Post

പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

ആപ്പിലൂടെ ​അറുക്കുന്ന ബ്ലേഡ്; പരാതിയുമായി ഇടപാടുകാർ

ആപ്പിലൂടെ ​അറുക്കുന്ന ബ്ലേഡ്; പരാതിയുമായി ഇടപാടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In