• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ബിജെപി എംപിമാർ സമീപിച്ചു, പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ചു’; വെളിപ്പെടുത്തലുമായി അഭിഷേക് ബാന‍ർജി

by Web Desk 06 - News Kerala 24
June 6, 2024 : 2:10 pm
0
A A
0
‘ബിജെപി എംപിമാർ സമീപിച്ചു, പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ചു’; വെളിപ്പെടുത്തലുമായി അഭിഷേക് ബാന‍ർജി

ദില്ലി: സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എൻഡിഎ മുന്നോട്ട് പോകുന്നതിനിടയിലും ബിജെപി എംപിമാർ തന്നെ സമീപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി അഭിഷേക് ബാന‍ർജി. പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാരാണ് സർക്കാരുണ്ടാക്കാൻ പിന്തുണ അറിയിച്ച് എത്തിയതെന്ന് അഭിഷേക് ബാന‍ർജി പറഞ്ഞു. ഇന്നലെ ഇന്ത്യ സഖ്യ നേതൃയോഗത്തിലാണ് ബാനർജി ഇക്കാര്യം അറിയിച്ചത്. നിലവില്‍ 12 എംപിമാരാണ് ബിജെപിക്ക് പശ്ചിമബംഗാളില്‍ ഉള്ളത്. ഇന്ന് രാവിലെ അഭിഷേക് ബാന‍ർജി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ചർച്ച നടത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് വിദ്യാർഥികൾ ഉൾപ്പടെ അഞ്ചു മരണം

Next Post

ഇന്ന് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ന് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

ഇന്ന് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

എം.വി. ഗോവിന്ദൻ നൽകിയ അപകീര്‍ത്തിക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

എം.വി. ഗോവിന്ദൻ നൽകിയ അപകീര്‍ത്തിക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

അഗ്നിവീർ പദ്ധതി പുന:പരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് ജെ.ഡി.യു

അഗ്നിവീർ പദ്ധതി പുന:പരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് ജെ.ഡി.യു

കെ. മുരളീധരനെ ഇന്ന് കാണില്ല; തൃശൂർ സീറ്റിലെ തോൽവിയിൽ അന്വേഷണം തുടങ്ങിയെന്ന് കെ. സുധാകരൻ

കെ. മുരളീധരനെ ഇന്ന് കാണില്ല; തൃശൂർ സീറ്റിലെ തോൽവിയിൽ അന്വേഷണം തുടങ്ങിയെന്ന് കെ. സുധാകരൻ

കിങ് മേക്കറാണെങ്കിൽ ബിഹാറിന് പ്രത്യേക പദവി നേടിയെടുക്കൂ; നിതീഷിനോട് തേജസ്വി

കിങ് മേക്കറാണെങ്കിൽ ബിഹാറിന് പ്രത്യേക പദവി നേടിയെടുക്കൂ; നിതീഷിനോട് തേജസ്വി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In