• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നടക്കുന്നത് സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാകാതെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍

by Web Desk 01 - News Kerala 24
December 24, 2021 : 10:59 am
0
A A
0
നടക്കുന്നത് സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാകാതെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍

കോഴിക്കോട് : ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ സ്വപ്നലോകത്താണ്. ഇന്ത്യൻ സൂപ്പർലീഗിൽ സംഭവിക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാത്ത അവസ്ഥ. അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന കളിയാണ് ടീം പുറത്തെടുക്കുന്നത്. ഒപ്പം തുടർവിജയങ്ങളും. കഴിഞ്ഞ ഏഴുസീസണുകളിൽ ആരാധകരുടെ മനംനിറയ്ക്കുന്ന കളി ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് അപൂർവമായി മാത്രം. എട്ടാം സീസണിൽ പിന്നിട്ട ഏഴുമത്സരങ്ങളിലും ടീം നന്നായി കളിച്ചു. ചെന്നൈയിനെതിരേ ഇതുവരെ കാണാത്ത, ഹൈപ്രസ്സിങ്ങും പാസിങ് ഗെയിമും ടാക്റ്റിസുമുള്ള ടീമിനെ കണ്ടു. പ്രതിരോധിക്കുമ്പോൾ 5-3-2 ശൈലിയിലിലേക്കും ആക്രമണത്തിന് 3-5-2 ശൈലിയിലേക്കും മാറുന്ന ഗെയിംപ്ലാനാണ് ചെന്നൈയിന്റേത്. ആറുകളിയിലും അവരുടെ തന്ത്രം വിജയമായിരുന്നു. മൂന്നുജയവും രണ്ടുസമനിലയും അവർക്ക് സ്വന്തമായിരുന്നു. വഴങ്ങിയത് നാലുഗോളുകൾ മാത്രം.

ഇതുവരെയുള്ള കളികളിലൊന്നും ഒന്നിലേറെ ഗോളുകൾ വഴങ്ങിയിട്ടില്ല. ബ്ലാസ്റ്റേഴ്സിനെതിരേയും അവർ ഇതേ തന്ത്രം പുറത്തെടുത്തു. പ്രതിരോധമാണ് ചെന്നൈയിന്റെ നയമെന്ന് തിരിച്ചറിഞ്ഞ്, ശത്രുവിന്റെ മടയിൽ ആക്രമിക്കുകയെന്ന ഗെയിംപ്ലാനാണ് ബ്ലാസ്റ്റേഴ്സ് നടപ്പാക്കിയത്. 4-4-2 ഫോർമേഷന്റെ ആക്രമണരൂപമായ ഡയമണ്ട് ആകൃതിയിലാണ് ടീം കളിച്ചത്. ആദ്യ മിനിറ്റുമുതൽ ഹൈപ്രസ്സിങ് ഗെയിം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു. പാസിങ് ഗെയിമിനൊപ്പം ലോങ് ബോളുകളും എതിർ ഹാഫിലേക്ക് എത്തിക്കൊണ്ടിരുന്നു. മുന്നേറ്റത്തിൽ യോർഗെ ഡയസും അൽവാരോ വാസ്ക്വസും പൊസിഷൻ വെച്ചുമാറി കളിച്ചു. വിങ്ങർമാരായ സഹൽ അബ്ദു സമദും അഡ്രിയൻ ലൂണയും ആക്രമണസമയത്ത് വിങ്ങുകളെ അധികം ഉപയോഗിക്കാതെ അകത്തേക്ക് കട്ടുചെയ്ത് കയറി കളിച്ചു.

ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൻ സിങ്ങും സെൻട്രൽ മിഡ്ഫീൽഡർ പുടിയയും പ്രതിരോധത്തിന് പ്രാധാന്യം നൽകി, പൊസിഷൻ സംരക്ഷിച്ച് കളിച്ചതുകൊണ്ടാണിത്. ഇരുവരും അധികം കയറി കളിക്കാതിരുന്നതോടെയുള്ള സ്പേസാണ് സഹലും ലൂണയും നന്നായി ഉപയോഗിച്ചത്. അതേസമയം, പന്ത് സ്വന്തം ഹാഫിലേക്ക് വരുമ്പോൾ ലൂണയും സഹലും പൊസിഷൻ സംരക്ഷിച്ച് കളിച്ചു. പന്ത് തിരിച്ചെടുക്കുന്നതിൽ ഇരുവരും മികവുകാട്ടിയതോടെ ചെന്നൈയിന്റെ അതിവേഗ പ്രത്യാക്രമണം ഫലവത്തായില്ല. ഡയസ് മുന്നേറ്റത്തിൽ കഠിനാധ്വാനിയാണ്. വാസ്ക്വസ് ക്ലിനിക്കൽ ഫിനിഷറും. ലൂണ ഭാവനാസമ്പന്നൻ. സഹൽ ഫൈനൽ തേഡിൽ കൂടുതൽ അപകടകാരിയും. ഈ വ്യത്യസ്തതയാണ് ബ്ലാസ്റ്റേഴ്സിന്റെ നാൽവർ സംഘത്തെ അപകടകാരികളാക്കുന്നത്. ഇതിനൊപ്പം ഉറച്ച പ്രതിരോധവുമുണ്ട്.

മുംബൈയുടെ പേരുകേട്ട ആക്രമണത്തെ തടഞ്ഞ ടീം, ചെന്നൈയിനെതിരേയും ആ മികവു തുടർന്നു. സെൻട്രൽ ഡിഫൻഡർമാരായ മാർക്കോ ലെസ്കോവിച്ച്, ഹോർമിപാം എന്നിവർക്കൊപ്പം ജീക്സൻ സിങ്ങിന്റെ മികവും പ്രധാനമാണ്. ജീക്സൻ ടീമിന്റെ നിശ്ശബ്ദനായ പോരാളിയാണ്. മുംബൈക്കെതിരേ പന്ത് കൈവശംവെച്ച് എതിർ ആക്രമണങ്ങളുടെ വേഗവും താളവും തെറ്റിക്കാനാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ശ്രമിച്ചതെങ്കിൽ ഇക്കുറി ഹൈ പ്രസ്സിങ് ഗെയിം പുറത്തെടുത്ത് എതിരാളിയുടെ താളംതെറ്റിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

Next Post

വ്യാപക ​ഗുണ്ടാ ആക്രമണം ; നടപടി തുടങ്ങി പോലീസ് , ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വ്യാപക ​ഗുണ്ടാ ആക്രമണം ;   നടപടി തുടങ്ങി പോലീസ് ,  ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം

വ്യാപക ​ഗുണ്ടാ ആക്രമണം ; നടപടി തുടങ്ങി പോലീസ് , ജില്ലാ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കാൻ ഡിജിപിയുടെ നിർദ്ദേശം

ഫോർട്ട് കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല ; കാർണിവൽ പേരിന് മാത്രം

ഫോർട്ട് കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല ; കാർണിവൽ പേരിന് മാത്രം

പരിഗണനാ വിഷയങ്ങളില്‍ മാറ്റം ; പോലീസ് കേസുകള്‍ ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

പരിഗണനാ വിഷയങ്ങളില്‍ മാറ്റം ; പോലീസ് കേസുകള്‍ ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവൻ : മധുപാൽ

ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവൻ : മധുപാൽ

ആലപ്പുഴ രൺജീത് വധക്കേസ്  ;  പ്രതികളെ തിരഞ്ഞ് പോലീസ് തമിഴ്നാട്ടിലേക്ക്

ആലപ്പുഴ രൺജീത് വധക്കേസ് ; പ്രതികളെ തിരഞ്ഞ് പോലീസ് തമിഴ്നാട്ടിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In