• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ഇതൊന്ന് കുടിച്ചുനോക്കൂ…

by Web Desk 04 - News Kerala 24
February 1, 2024 : 9:16 pm
0
A A
0
ഗ്യാസ് മാറാൻ ഭക്ഷണത്തിന് ശേഷം ഇതൊന്ന് കുടിച്ചുനോക്കൂ…

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. ഇതില്‍ ഭൂരിഭാഗം പ്രശ്നങ്ങളും നമ്മുടെ ജീവിതരീതികള്‍ ആരോഗ്യകരമല്ല എന്ന ഒറ്റക്കാരണത്താല്‍ പിടിപെടുന്നത് ആയിരിക്കും. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ഘടകങ്ങളെല്ലാം ആരോഗ്യകരമാണെന്ന് ഉറപ്പിച്ചാല്‍ ഒരളവ് വരെ ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.

ഇത്തരത്തില്‍ നിത്യജീവിതത്തില്‍ സാധാരണയായി ആളുകള്‍ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് ഗ്യാസും ദഹനക്കുറവും. ദഹനപ്രശ്നങ്ങളുള്ളവരിലും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസുഖങ്ങളുള്ളവരിലുമെല്ലാം അമിതമായ ഗ്യാസ് എപ്പോഴും കാണുന്നതാണ്.

ഇതിന് പുറമെ ചില ഭക്ഷണ- പാനീയങ്ങള്‍, തെറ്റായ ഭക്ഷണക്രമം, വേഗതയില്‍ ഭക്ഷണം കഴിക്കുക, അധികമായി വായു അകത്തേക്ക് വലിച്ചെടുക്കുക, മലബന്ധം എന്നിങ്ങനെ പല പ്രശ്നങ്ങളും ഗ്യാസിലേക്ക് നയിക്കാം.

എന്തായാലും ഗ്യാസ് കയറി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ ശാരീരികമായ ബുദ്ധിമുട്ടിന് മാത്രമല്ല, മാനസികപ്രയാസത്തിന് കൂടിയാണ് ഇടയാക്കുക. ഗ്യാസില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനായി പലതിനെയും ആശ്രയിക്കുന്നവരുണ്ട്.
വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കി കുടിക്കാവുന്നൊരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗ്യാസ് കളയാനും വയറിന് സുഖം കിട്ടാനും, ഒപ്പം ദഹനം എളുപ്പത്തിലാക്കാനുമെല്ലാം ഈ പാനീയം സഹായിക്കും.

ഇഞ്ചി, പുതിനയില, പെരുഞ്ചീരകം, ജീരകം, അയമോദകം എന്നിവയാണ് ഈ പാനീയം തയ്യാറാക്കാൻ ആകെ ആവശ്യമായിട്ടുള്ള ചേരുവകള്‍. ഇതില്‍ പുതിനയില നിര്‍ബന്ധമില്ല. എടുക്കുകയാണെങ്കില്‍ ഫ്രഷ് തന്നെ വേണം. രണ്ടോ മൂന്നോ ഇല മതിയാകും.

പുതിനയിലയ്ക്ക് പുറമെ ഒരു ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം, ഒടു ടീസ്പൂണ്‍ ജീരകം, ചെറിയൊരു കഷ്ണം ഇഞ്ചി ചതച്ചത് (ഇഞ്ചിയില്ലെങ്കില്‍ ഒരു നുള്ള് ചുക്ക് പൊടി ആകാം, അതായത് ഉണക്കിയ ഇഞ്ചിയുടെ പൊടി), ഒരു നുള്ള് അയമോദകം എന്നിങ്ങനെയാണ് എടുക്കേണ്ടത്.

അര ലിറ്റര്‍ വെള്ളത്തില്‍ പുതിനയില ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് അഞ്ച് മിനുറ്റോളം തിളപ്പിക്കണം. ശേഷം തീ ചെറുതാക്കിയും അഞ്ച് മിനുറ്റ് വയ്ക്കണം. ഇതുകഴിഞ്ഞ് വാങ്ങിവച്ച് പുതിനയിലയും ചേര്‍ത്ത് കഴിക്കാം. ഭക്ഷണം കഴിച്ച്, അരമണിക്കൂറിന് ശേഷം ഇത് കുടിക്കുന്നതാണ് നല്ലത്. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് കുടിക്കാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Next Post

ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി സമരം: എംപിമാരുടെയും സംഘടനകളുടെയും യോഗം ചേര്‍ന്നു

ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണലും 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ലൈഫ് മിഷനുമായി കൈകോര്‍ത്ത് ലയണ്‍സ് ഇന്റര്‍നാഷണലും 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

ഗ്യാൻവാപി മസ്ജിദിനായി വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In