• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജീവനാണ് പ്രധാനം; ഒഡീഷയിൽ ആയിരങ്ങൾ ചെലവഴിച്ച് അംഗരക്ഷകരെ നിയമിച്ച് സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും

by Web Desk 04 - News Kerala 24
May 22, 2024 : 5:11 pm
0
A A
0
ജീവനാണ് പ്രധാനം; ഒഡീഷയിൽ ആയിരങ്ങൾ ചെലവഴിച്ച് അംഗരക്ഷകരെ നിയമിച്ച് സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും

ഭുവനേശ്വർ: ലോക്സഭ/നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സുരക്ഷ ശക്തമാക്കി ഒഡിഷയിലെ രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും. സുരക്ഷയുടെ ഭാഗമായി ഝാർസുഗുദ ബി.ജെ.ഡി എം.എൽ.എ സ്ഥാനാർഥിയും കൊല്ലപ്പെട്ട മന്ത്രി നബ ദാസിന്റെ മകളുമായ ദീപാലി ദാസ് ഇതിനകം തന്നെ അംഗരക്ഷകരുടെ സേവനം ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് പ്രചാരണത്തിന് പോകുമ്പോൾ ആറ് ഗൺമാൻമാരടങ്ങുന്ന സംഘം അവർ ഉറപ്പുവരുത്തിയിട്ടുണ്ട്. അതുപോലെ ദീപാലിയുടെ സഹോദരൻ വിശാൽ ദാസിന്റെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നബാ ദാസ് കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുരക്ഷക്കായി അംഗരക്ഷകരെ നിയോഗിച്ചിട്ടുണ്ട്.

സമാന രീതിയിൽ റൂർക്കേലയിലെ ബി.ജെ.പി എം.എൽ.എ സ്ഥാനാർഥിയായ ദിലീപ് റായ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അംഗരക്ഷകരെ നി​യമിച്ചിട്ടുണ്ട്.സുന്ദർഗഢ് ജില്ലയിലെ രഘുനാഥ്പാലി ബി.ജെ.ഡി എം.എൽ.എ സ്ഥാനാർഥിയും ബി.ജെ.ഡി​ നേതാവുമായ സുബ്രത് തരായിയുടെ ഭാര്യ അർച്ചന രേഖ ബെഹ്‌റയുടെ സുരക്ഷക്കായി രണ്ട് അംഗരക്ഷകരെ നിയോഗിച്ചിരുന്നു. ബി.ജെ.ഡിയുടെ ലോക്സഭ സ്ഥാനാർഥി സംതൃപ്ത് മിശ്രയും ഒരുപറ്റം അംഗരക്ഷകരുടെ അകമ്പടിയോടെയാണ് പ്രചാരണത്തിന് എത്തുന്നത്. ബി.ജെ.പിയുടെ ഭട്‌ലി സ്ഥാനാർഥി ഇറാസിസ് ആചാര്യ തുടക്കം മുതൽ രണ്ട് അംഗരക്ഷകർക്കൊപ്പമാണ് പ്രചാരണത്തിന് എത്തുന്നത്.

ഒരു ദിവസം 2000 മുതൽ 3000 രൂപയാണ് സേവനത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്ന് അംഗരക്ഷകരിൽ ഒരാളായ പ്രമോദ് മാർത്ത പറയുന്നു. പ്രതിമാസം ശരാശരി ഭക്ഷണത്തിനും താമസത്തിനും പുറമെ 22,000 മുതൽ 25,000 രൂപ വരെ ഇവർക്ക് പ്രതിഫലമായി ലഭിക്കും. റാലികളിലും വീടുതോറുമുള്ള പ്രചാരണത്തിലും രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ നൽകുക എന്നതാണ് ഇവരുടെ കർത്തവ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെജ്‌രിവാളിനെ വധിക്കുമെന്ന് മെട്രോ സ്റ്റേഷനിൽ ചുവരെഴുത്ത്; യുവാവ് അറസ്റ്റിൽ

Next Post

തെരഞ്ഞെടുപ്പ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുന്നു -കെജ്രിവാൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തെരഞ്ഞെടുപ്പ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുന്നു -കെജ്രിവാൾ

തെരഞ്ഞെടുപ്പ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുന്നു -കെജ്രിവാൾ

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

ഇരട്ട ചക്രവാതച്ചുഴി: മഴ കനക്കുന്നു; ദുരിതവും

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴ തുടരും

മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് നേ​രെ ആ​ക്ര​മ​ണം: യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് നേ​രെ ആ​ക്ര​മ​ണം: യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി സി.എം.ഡി

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി സി.എം.ഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In