• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘അവൾ കരയാറായി നില്‍ക്കുകയായിരുന്നു’ ; കാഴ്ച വൈകല്യമുള്ള സഹോദരിക്കൊപ്പം നൃത്തം ചെയ്ത് വധു; വീഡിയോ

by Web Desk 06 - News Kerala 24
February 5, 2023 : 1:49 pm
0
A A
0
‘അവൾ കരയാറായി നില്‍ക്കുകയായിരുന്നു’ ; കാഴ്ച വൈകല്യമുള്ള സഹോദരിക്കൊപ്പം നൃത്തം ചെയ്ത് വധു; വീഡിയോ

വിവാഹദിനം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. ഇനിയുള്ള കാലം ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കണ്ണും മനസും നിറയ്ക്കും. അത്തരമൊരു ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാഴ്ച വൈകല്യമുള്ള തന്റെ സഹോദരിക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വധുവിന്‍റെ വീഡിയോ ആണിത്.

https://www.instagram.com/reel/CkvuF0rOOt-/?utm_source=ig_web_copy_link

കരിഷ്മ പട്ടേല്‍ എന്ന യുവതിയാണ് തന്‍റെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈകാരികമായ ഒരു കുറിപ്പോടെ ആണ് കരിഷ്മ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ എന്റെ സഹോദരി ചാന്ദ്നി കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ്. എന്റെ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളും കസിൻസും ഒരുമിച്ചുള്ള ഒരു സന്തോഷ നിമിഷം പങ്കുവയ്ക്കുകയാണ്. നൃത്തത്തിനിടെ ഞാൻ അവളോട് സംസാരിച്ചു. അപ്പോൾ അവൾ കരച്ചിലിന്റെ വക്കിലായിരുന്നു. എന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ  കഴിഞ്ഞ കുറച്ചു ദിവസമായി അവൾ ഇടയ്ക്കിടെ സങ്കടപ്പെടുമായിരുന്നു. വിവാഹം കഴിക്കുന്നു എന്നതിനർഥം അവളെ എല്ലാകാലത്തേക്കുമായി പിരിയുന്നു എന്നല്ല എന്ന് ഞാൻ അവളോടു പറയാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധമാണ്. അവൾ എന്റെ ചേച്ചിയാണ്. പക്ഷേ, ഞാൻ അവളെ ഒരു അനിയത്തിയെ പോലെയാണ് നോക്കുന്നത്’- യുവതി കുറിച്ചു.

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെുത്തിയതും. മനോഹരം എന്നും ഇതാണ് ഉത്തമമായ സഹോദര സ്നേഹം എന്നുമാണ് വീഡിയോ കണ്ട ആളുകള്‍ കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാത്രികളിൽ ഡോർബെൽ അടിച്ച ശേഷം അപ്രത്യക്ഷയാവുന്ന സ്ത്രീ, ഒടുവിൽ കാരണം കണ്ടെത്തി പൊലീസ്

Next Post

എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

അധ്യാപക തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ; 1 മുതൽ 12ാം ക്ലാസ് വരെ ആകെ കുട്ടികൾ 46,61,138

കേരളം കടക്കെണിയിലല്ല,വിലക്കയറ്റം നിയന്ത്രിക്കാൻ 2000കോടി, റബർ കർഷകർക്കുള്ള സബ്‌സിഡി 600കോടി

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറക്കുമോ? അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചേക്കും

ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു

ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യ നിരോധിച്ചു

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; ബെറ്റിങ്, ലോണ്‍ ആപ്പുകളുടെ നിരോധനം ഉടന്‍

ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രം; ബെറ്റിങ്, ലോണ്‍ ആപ്പുകളുടെ നിരോധനം ഉടന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In