• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് നല്ലതല്ല; കാരണം അറിയാം…

by Web Desk 06 - News Kerala 24
April 25, 2023 : 10:31 am
0
A A
0
ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് നല്ലതല്ല; കാരണം അറിയാം…

പല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്നൊരു പ്രശ്നമാണ് പല്ല് പുളിപ്പ്. അധികവും മധുരമുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോഴാണ് പല്ല് പുളിപ്പ് കാര്യമായ രീതിയില്‍ അനുഭവപ്പെടുക. നല്ലതുപോലെ ചൂടുള്ള ഭക്ഷണപാനീയങ്ങളും പല്ല് പുളിപ്പിന് കാരണമായി വരാറുണ്ട്. പല്ല് പുളിപ്പ് തീര്‍ച്ചയായും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നൊരു പ്രശ്നം തന്നെയാണ്.

പല്ല് ബ്രഷ് ചെയ്യുമ്പോള്‍ അധികം ശക്തി കൊടുക്കുന്നത് ക്രമേണ പല്ലിന്‍റെ ഇനാമലിന് കേടുണ്ടാക്കും. ഇതാണ് പല്ല് പുളിപ്പിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം. മോണ സംബന്ധമായ പ്രശ്നങ്ങള്‍, പല്ല് കടിക്കുന്ന പ്രശ്നം, പല്ലില്‍ എന്തെങ്കിലും തരത്തിലുള്ള ചികിത്സ ചെയ്യുന്നത് എല്ലാം പിന്നീട് പല്ല് പുളിപ്പിലേക്ക് നയിക്കാറുണ്ട്. അതുപോലെ പല്ലില്‍ പോടുള്ളവരിലും പല്ല് പുളിപ്പ് പിടിപെടാം.

പല്ല് പുളിപ്പ് ഏറെ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നം തന്നെയെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ എന്താണ് ഇതില്‍ നിന്ന് രക്ഷ നേടാനൊരു മാര്‍ഗം? ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയൊരു അളവ് വരെ പല്ലുപുളിപ്പ് നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. അവയെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്.

ബ്രഷിംഗും ഫ്ളോസിംഗും

ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുന്നത് നിര്‍ബന്ധമാക്കുക. അതുപോലെ ഫ്ളോസിംഗും പതിവായി ചെയ്യുക. ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുക. സോഫ്റ്റ് ആയ ബ്രഷാണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ശുചിത്വം പാലിക്കാനായാല്‍ അത് പല്ലില്‍ പോട് വരുന്നതും, മോണരോഗവുമെല്ലാം ചെറുക്കും. ഇത് പല്ല് പുളിപ്പ് സാധ്യതയും കുറയ്ക്കും.

‘ഡീസെൻസിറ്റൈസിംഗ് ടൂത്ത്പേസ്റ്റ്’…

ടൂത്ത്പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍ ‘ഡീസെൻസിറ്റൈസിംഗ് ടൂത്ത്പേസ്റ്റ്’ തെരഞ്ഞെടുക്കുന്നതും പല്ല് പുളിപ്പില്‍ നിന്ന് ആശ്വാസം നല്‍കും. ഇക്കാര്യം ഡെന്‍റിസ്റ്റിനോട് ചോദിച്ച ശേഷം ചെയ്യാവുന്നതാണ്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്…

നമ്മുടെ ഭക്ഷണരീതിയും ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കഴിയുന്നതും അസിഡിക് ആയ ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് പല്ല് പുളിപ്പ് അകറ്റാൻ ചെയ്യേണ്ടത്. കുപ്പികളില്‍ വരുന്ന കാര്‍ബണേറ്റഡ് ഡ്രിംഗ്സ് ഇതിനുദാഹരണമാണ്.

മൗത്ത്‍ഗാര്‍ഡ്…

ഉറക്കത്തില്‍ പല്ല് കടിക്കുന്ന സ്വഭാവമുള്ളവരില്‍ പല്ലിന്‍റെ ഇനാമലിന് കേട് പറ്റാൻ സാധ്യത കൂടുതലാണ്. ഇത്തരക്കാരിലും പല്ല് പുളിപ്പ് കാര്യമായി കാണും. ഉറങ്ങുമ്പോള്‍ പല്ല് കടിക്കാതിരിക്കാൻ മൗത്ത്‍ഗാര്‍ഡ് ഉപയോഗിക്കുന്നതാണ് ഇതിനൊരു പരിഹാരം.

ചെക്കപ്പ് പതിവാക്കുക…

കൃത്യമായ ഇടവേളകളില്‍ പല്ലിന്‍റെ ആരോഗ്യം പരിശോധനയിലൂടെ ഉറപ്പുവരുത്തുന്നത് പല്ലിന് സംഭവിക്കുന്ന കേടുപാടുകള്‍ നേരത്തെ മനസിലാക്കുന്നതിന് സഹായിക്കും. ഇതും പല്ല് പുളിപ്പ് നേരത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന് സഹായകമാകുന്നു.

മധുരം കുറയ്ക്കാം…

മധുരം കൂടുതലായി കഴിക്കുന്നത് പല്ലിന് കേടുപാട് സംഭവിക്കുന്നതിന് കാരണമാകാറുണ്ട്. ഇതും പല്ല് പുളിപ്പിലേക്ക് നയിക്കാം. അതിനാല്‍ മധുരം നിയന്ത്രണവിധേയമായി മാത്രം കഴിക്കാം. മധുരമുള്ള ഭക്ഷണങ്ങള്‍ മാത്രമല്ല പാനീയങ്ങളും കുറയ്ക്കുന്നതാണ് നല്ലത്.

മൗത്ത്‍വാഷ്…

ഫ്ളൂറൈഡ് മൗത്ത്‍വാഷ് ഉപയോഗിക്കുന്നതും പല്ല് പുളിപ്പിനെ പ്രതിരോധിക്കും. കാരണം ഫ്ളൂറൈഡ് മൗത്ത്‍വാഷ് പല്ലിന്‍റെ ഇനാമലിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപറേഷൻ കാവേരി തുടരുന്നു; കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിൽ, ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും

Next Post

പ്രധാനമന്ത്രിയുടെ സന്ദർശനം; ട്രെയിൻ, ബസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ, പൊലീസ് വലയത്തിൽ തലസ്ഥാനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രധാനമന്ത്രിയുടെ സന്ദർശനം; ട്രെയിൻ, ബസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ, പൊലീസ് വലയത്തിൽ തലസ്ഥാനം

പ്രധാനമന്ത്രിയുടെ സന്ദർശനം; ട്രെയിൻ, ബസ്, ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ, പൊലീസ് വലയത്തിൽ തലസ്ഥാനം

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

യുവം പരിപാടിയിലെ പ്രസം​ഗം: അനിൽ ആന്റണിക്ക് സോഷ്യൽമീഡിയയിൽ ട്രോൾ

മേശപ്പുറത്ത് സ്വർണ്ണം, ജനൽ വഴി കൈക്കലാക്കി; വീട്ടമ്മയുടെ താലിമാല മോഷ്ടിച്ച അയൽവാസി പിടിയിൽ

മേശപ്പുറത്ത് സ്വർണ്ണം, ജനൽ വഴി കൈക്കലാക്കി; വീട്ടമ്മയുടെ താലിമാല മോഷ്ടിച്ച അയൽവാസി പിടിയിൽ

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; ഇന്ന് തെളിവെടുപ്പ്

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; ഇന്ന് തെളിവെടുപ്പ്

അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്തു; ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി

അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്തു; ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In