• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹെലിപാഡ് നിറയെ പ്ലാസ്റ്റികും ചപ്പു ചവറും; കർണ്ണാടകയിൽ ബി എസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്റർ ലാന്റ് ചെയ്യാനായില്ല

by Web Desk 04 - News Kerala 24
March 6, 2023 : 2:39 pm
0
A A
0
ഹെലിപാഡ് നിറയെ പ്ലാസ്റ്റികും ചപ്പു ചവറും; കർണ്ണാടകയിൽ ബി എസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്റർ ലാന്റ് ചെയ്യാനായില്ല

കൽബുർ​ഗി: കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇറങ്ങേണ്ടിയിരുന്ന കൽബുർഗിയിലെ ഹെലിപാഡ് വൃത്തിയാക്കാതെ അധികൃതർ. ഇതിനെ തുടർന്ന് പ്ലാസ്റ്റിക്കും ചപ്പുചവറുകളും ഉയർന്നുപൊങ്ങിയതിനാൽ ഹെലികോപ്റ്റർ ലാന്റ് ചെയ്യിക്കാനായില്ല. ഹെലികോപ്റ്റർ ഇറക്കാൻ കഴിയാത്തതിനാൽ വീണ്ടും മുകളിലേക്ക് ഉയർന്നു പറക്കുകയായിരുന്നു. ഇതിന്റെ ​​ദൃശ്യങ്ങൾ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

​പ്ലാസ്റ്റിക് സ‌‌ഞ്ചികളും മറ്റ് വസ്തുക്കളും കൂനകൂടി കിടക്കുന്ന നിലയിലായിരുന്നു ഹെലിപാഡ്. ​ഹെലിപാഡിലേക്ക് താഴ്ന്നുവരുന്ന ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. എന്നാൽ ​ഗ്രൗണ്ടിലെ പ്ലാസ്റ്റിക് കവറുകൾ പറക്കുന്നതാണ് പിന്നീട് കണ്ടത്. ഇറങ്ങാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഹെലികോപ്റ്റർ ഉയർന്നു പറക്കുകയായിരുന്നു. ​ഗ്രൗണ്ടിൽ നിറയെ പൊടിയും പ്ലാസ്റ്റിക്കും പൊങ്ങിയതോടെ പൈലറ്റിന് ലാന്റിങ്ങിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നാണ് വിവരം. ഹെലികോപ്റ്റർ ഇറക്കാൻ ബുദ്ധിമുട്ടുണ്ടായെന്ന് പൈലറ്റ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രം​ഗത്തെത്തി. പ്രോട്ടോക്കോൾ വീഴ്ചയുണ്ടായെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനീഷ് സിസോദിയ ജയിലിലേക്ക്; മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

Next Post

‘രാഹുൽ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാൽ’; വിവാദ പരാമർശവുമായി ബിജെപി കർണാടക നേതാവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘രാഹുൽ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാൽ’; വിവാദ പരാമർശവുമായി ബിജെപി കർണാടക നേതാവ്

'രാഹുൽ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാൽ'; വിവാദ പരാമർശവുമായി ബിജെപി കർണാടക നേതാവ്

ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്‍: കുറ്റപത്രം

ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്‍: കുറ്റപത്രം

കൂട്ടക്കൊലയെന്ന് വ്യാജവാർത്ത; തമിഴ്നാട്ടിൽ അതിഥി തൊഴിലാളികളുടെ പലായനം മൂന്നാം ദിവസവും തുടരുന്നു

കൂട്ടക്കൊലയെന്ന് വ്യാജവാർത്ത; തമിഴ്നാട്ടിൽ അതിഥി തൊഴിലാളികളുടെ പലായനം മൂന്നാം ദിവസവും തുടരുന്നു

കാമുകിയെ വിവാഹം ചെയ്തതിന് നാല് വ‍ര്‍ഷം നീണ്ട പക, യുവാവിനെ ഭാര്യയുടെ മുൻ കാമുകൻ കുത്തിക്കൊന്നു

കാമുകിയെ വിവാഹം ചെയ്തതിന് നാല് വ‍ര്‍ഷം നീണ്ട പക, യുവാവിനെ ഭാര്യയുടെ മുൻ കാമുകൻ കുത്തിക്കൊന്നു

കാസർകോട്ട് അടച്ചിട്ട വീട്ടിൽ വന്‍ കവര്‍ച്ച; 50 പവൻ സ്വര്‍ണാഭരണങ്ങൾ നഷ്ടപ്പെട്ടു

കാസർകോട്ട് അടച്ചിട്ട വീട്ടിൽ വന്‍ കവര്‍ച്ച; 50 പവൻ സ്വര്‍ണാഭരണങ്ങൾ നഷ്ടപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In