• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആസ്തികൾ വിൽക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

by Web Desk 04 - News Kerala 24
June 21, 2024 : 10:30 pm
0
A A
0
ആസ്തികൾ വിൽക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

കൊച്ചി
: ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും കെട്ടിട ആസ്തികളും വിൽക്കുന്നു. തീരുമാനം ടെലികോം വകുപ്പ് അംഗീകരിച്ചു. സാങ്കേതിക നവീകരണവും 2020ലെ ജീവനക്കാരുടെ സ്വയംവിരമിക്കലും കാരണം രാജ്യത്തുടനീളം അധിക ഭൂമിയും കെട്ടിടങ്ങളിലെ സ്ഥലലഭ്യതയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാത്തതോ മിച്ചമുള്ളതോ ആയ ഭൂമി ആസ്തികൾ സ്ഥാപനത്തിന്റെ ധനസമ്പാദന ആവശ്യത്തിനായി വിൽക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കേരള സർക്കിൾ 24 മിച്ചഭൂമി പാഴ്‌സലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒഴിഞ്ഞുകിടക്കുന്ന രണ്ട് ഭൂമികളാണ് ഇ-ടെൻഡർ വഴിയും തുടർന്ന് എം.എസ്‌.ടി.സി വഴി ഇ-ലേലത്തിലൂടെയും വിൽക്കുക. മത്സരാധിഷ്ഠിത ലേലപ്രക്രിയയിലൂടെയാണ് വിൽപന. ആലുവ ചൂണ്ടി ടെലിഫോൺ എക്സ്ചേഞ്ചിലാണ് 16.74 കോടി കരുതൽ വിലയുള്ള 9000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആസ്തി വിൽപനക്കുള്ളത്. വിശദാംശങ്ങൾ https://www.mstcecommerce.com പോർട്ടലിൽ ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ലേല ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്നിന് വൈകീട്ട് മൂന്നാണ്. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ. ലത, കെ. അനിത എന്നിവരും കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജികുമാർ, സീനിയർ ജനറൽ മാനേജർ ആർ. സതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എരഞ്ഞോളി സ്ഫോടനം: സീനയുടെ മൊഴിയെടുത്തു

Next Post

സൂര്യനെല്ലി പരാമർശം: സിബി മാത്യൂസിന്റെ ഹരജിയിൽ സ്റ്റേ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൂര്യനെല്ലി പരാമർശം: സിബി മാത്യൂസിന്റെ ഹരജിയിൽ സ്റ്റേ

സൂര്യനെല്ലി പരാമർശം: സിബി മാത്യൂസിന്റെ ഹരജിയിൽ സ്റ്റേ

യാത്രയിലെ വിരസത ഒഴിവാക്കാൻ ഗണേഷ് കുമാറിന്‍റെ പുതിയ നിർദേശം; കഥയും കവിതയും നോവലുമൊക്കെ വായിച്ച് ബോട്ട് യാത്ര

യാത്രയിലെ വിരസത ഒഴിവാക്കാൻ ഗണേഷ് കുമാറിന്‍റെ പുതിയ നിർദേശം; കഥയും കവിതയും നോവലുമൊക്കെ വായിച്ച് ബോട്ട് യാത്ര

തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും മുന്നറിയിപ്പ്

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും ; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

യുഎഇയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലവസരം; ശമ്പളം 5000 ദിർഹം, വിസ, ടിക്കറ്റ് താമസം, മെഡി ഇൻഷുറൻസ് എന്നിവ സൗജന്യം

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഈ സൈറ്റുകളിലൂടെ ഫലമറിയാം

ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കി പുതിയ നിയമം; വ്യവസ്ഥകൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In