• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

by Web Desk 04 - News Kerala 24
November 1, 2023 : 6:30 am
0
A A
0
പണിമുടക്കിൽ വലഞ്ഞ്‌ യാത്രക്കാർ ; കെഎസ്‌ആർടിസി 2000 സർവീസ്‌ അധികമായി നടത്തി

തിരുവനന്തപുരം : സ്വകാര്യബസ് ഉടമകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനം വലഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ തുക വർധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഉടമകൾ തിങ്കൾ അർധരാത്രി 12 മുതൽ ചൊവ്വ രാത്രി 12വരെ പണിമുടക്കിയത്‌. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന നിരവധി പേരെ പണിമുടക്ക് ബാധിച്ചു. മലയോര മേഖലയിലടക്കം യാത്രക്കാർ പെരുവഴിയിലായി.

പണിമുടക്കിനെ മറികടക്കാൻ കെഎസ്ആർടിസിയുടെ 400 ബസ്‌ 2000 സർവീസ്‌ നടത്തി. സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തുന്ന കാസർകോട്‌, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളെ സമരം വലിയ തോതിൽ ബാധിച്ചു. വിദ്യാർഥികളും ജോലിക്ക് പോകാനായി ബസ് സ്റ്റോപ്പുകളിൽ എത്തിയവരും മണിക്കൂറുകളോളം മറ്റു വാഹനങ്ങളെ നോക്കിനിന്ന് വലഞ്ഞു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെത്തിയവർ ഓട്ടോ, ടാക്സി എന്നിവയെ ആശ്രയിച്ചതോടെ പ്രീപെയ്ഡ് കൗണ്ടറുകളിലും വലിയ തിരക്കായി. ചിലയിടങ്ങളിൽ സംഘടനകളുടെ ഭാഗമല്ലാത്ത സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. സീറ്റ് ബെൽറ്റ്, കാമറ എന്നിവ സ്ഥാപിക്കാനുള്ള തീരുമാനം സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നുമാണ് ബസ് ഉടമകളുടെ പരാതി.

പെർമിറ്റുകൾ യഥാസമയം പുതുക്കുക, വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്കു വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയടക്കം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭരണകൂടം സ്പോൺസർ ചെയ്യുന്നവർ താങ്കളുടെ ഐ-ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നു’ -ആപ്പിൾ അയച്ച ജാഗ്രത സന്ദേശത്തിന്റെ പൂർണരൂപം വായിക്കാം

Next Post

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി; എല്ലാം അദാനിക്ക്‌ വേണ്ടി

തന്റെ ഓഫീസിലെ മൂന്നുപേരുടെ ഫോൺ കേന്ദ്രം ചോർത്തിയെന്ന്‌ രാഹുൽ ഗാന്ധി; എല്ലാം അദാനിക്ക്‌ വേണ്ടി

ജന്മദിനം ആഘോഷിക്കാൻ കാത്തിരുന്നവ‍ർ അറിഞ്ഞത് മരണ വാ‍ർത്ത, നൊമ്പരമായി രഞ്ജുഷ, സംവിധായകൻ മനോജിനെ ചോദ്യം ചെയ്യും

ജന്മദിനം ആഘോഷിക്കാൻ കാത്തിരുന്നവ‍ർ അറിഞ്ഞത് മരണ വാ‍ർത്ത, നൊമ്പരമായി രഞ്ജുഷ, സംവിധായകൻ മനോജിനെ ചോദ്യം ചെയ്യും

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം, കേരളീയത്തിന് ഇന്ന് തുടക്കം

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം, കേരളീയത്തിന് ഇന്ന് തുടക്കം

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ; വാണിജ്യാവശ്യത്തിനും താമസത്തിനുമുള്ള കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഹൈക്കോടതി

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ; വാണിജ്യാവശ്യത്തിനും താമസത്തിനുമുള്ള കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In