• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലക്കാട്ട്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ എൽഡിഎഫിന്‌ വൻവിജയം; 33 ൽ യുഡിഎഫ്‌‐17, എൽഡിഎഫ്‌‐10, ബിജെപി‐4

by Web Desk 04 - News Kerala 24
December 13, 2023 : 2:44 pm
0
A A
0
പാലക്കാട്ട്‌ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ എൽഡിഎഫിന്‌ വൻവിജയം; 33 ൽ യുഡിഎഫ്‌‐17, എൽഡിഎഫ്‌‐10, ബിജെപി‐4

കൊച്ചി> 33 തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ 17 വാർഡിലും എൽഡിഎഫ്‌ 10 വാർഡിലും ബിജെപി നാലു വാർഡിലും എസ്‌ഡിപിഐയും ആംആദ്‌മി പാർട്ടിയും ഓരോ വാർഡിലും വിജയിച്ചു. തെരഞ്ഞെടുപ്പ്‌ നടന്ന ഏക ജില്ലാപഞ്ചായത്ത്‌ ഡിവിഷനായ പാലക്കാട്ടെ വാണിയംകുളത്ത്‌ എൽഡിഎഫ്‌ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മൂന്ന്‌ വാർഡുകളും യുഡിഎഫ്‌ ജയിച്ച ഒരു വാർഡും ഇക്കുറി എൽഡിഎഫ്‌ പിടിച്ചു. ശബരിമലയുടെ പേരിൽ യുഡിഎഫും ബിജെപിയും ചേർന്ന്‌ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനിടയിൽ പത്തനംതിട്ട ജില്ലയിൽ ശബരിമലയ്‌ക്കടുത്ത്‌ റാന്നിയിൽ ബിജെപി വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എൽഡിഎഫ്‌ വിജയിച്ച അഞ്ചുവാർഡിലും കഴിഞ്ഞ തവണ എസ്‌ഡിപിഐയും കോൺഗ്രസ്‌ വിമതനും ജയിച്ച ഓരോ വാർഡിലും ഇത്തവണ യുഡിഎഫ്‌ ജയിച്ചു. യുഡിഎഫിന്റെ ഒരു വാർഡ്‌ ഇടുക്കിയിൽ ആം ആദ്‌മി പിടിച്ചു. എൽഡിഎഫ്‌ ജയിച്ച ഒരു വാർഡിൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ ഇത്തവണ ബിജെപിക്കാണ്‌ ജയം. ഇവിടെ കോൺഗ്രസ്‌ വോട്ട്‌ ഗണ്യമായി കുറഞ്ഞു. ഡിസംബർ 12ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമാണ് 13ന് പ്രഖ്യാപിച്ചത്.

എൽഡിഎഫ്‌ ജയിച്ച വാർഡുകൾ

പാലക്കാട്: വാണിയംകുളം ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ പാലക്കാട്‌,
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷൻ,
കൊല്ലം: ഉമ്മന്നൂർ– വിലങ്ങറ (20), കൊറ്റങ്കര വായനശാല (എട്ട്‌),
പത്തനംതിട്ട: മല്ലപ്പുഴശ്ശേരി– കാഞ്ഞിരവേലി (12), റാന്നി– പുതുശേരിമല കിഴക്ക് (ഏഴ്‌),
കോട്ടയം: വെളിയന്നൂർ– അരീക്കര (10), തലനാട്– മേലടുക്കം (നാല്‌),
ഇടുക്കി: ഉടുമ്പൻചോല– മാവടി (10),
മലപ്പുറം: ഒഴൂർ പഞ്ചായത്തിലെ– ഒഴൂർ (16).

യുഡിഎഫ്‌ ജയിച്ച വാർഡുകൾ:

കൊല്ലം: തഴവ- കടത്തൂർ കിഴക്ക് (18), പോരുവഴി– മയ്യത്തുംകര (15),
കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌– ആനക്കല്ല് (ഒന്ന്‌), കൂട്ടിക്കൽ (നാല്‌),
എറണാകുളം: വടവുകോട്– പുത്തൻ കുരിശ് വരിക്കോലി (10), രാമമംഗലം– കോരങ്കടവ് (13).
തൃശൂർ: മാള– കാവനാട് (14).
പാലക്കാട്‌: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്‌– കണ്ണോട് (ആറ്‌), പട്ടിത്തറ– തലക്കശേരി (14), തിരുമിറ്റക്കോട്– പള്ളിപ്പാടം (11),വടക്കഞ്ചേരി– അഞ്ചുമൂർത്തി (ആറ്‌).
കോഴിക്കോട്: വാണിമേൽ കോടിയൂറ (14), വില്ല്യാപ്പള്ളി– ചല്ലിവയൽ (16), മടവൂർ– പുല്ലാളൂർ (അഞ്ച്‌), മാവൂർ– പാറമ്മൽ (13).
വയനാട്: മുട്ടിൽ– പരിയാരം (മൂന്ന്‌).
കാസർകോട്‌: പള്ളിക്കര- കോട്ടക്കുന്ന് (22).

ബിജെപി ജയിച്ച വാർഡുകൾ:

കായംകുളം നഗരസഭ– ഫാക്ടറി (32), ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌– തിരുവൻവണ്ടൂർ (ഒന്ന്‌), തിരുവനന്തപുരം: അരുവിക്കര- മണമ്പൂർ (ഒമ്പത്‌), ഒറ്റപ്പാലം മുനിസിപ്പാലിറ്റിറ്റി– പാലാട്ട് റോഡ് (ഏഴ്‌)

എസ്‌ഡിപിഐ ജയിച്ചത്‌:

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി– കുറ്റിമരംപറമ്പ് (11)

എഎപി ജയിച്ചത്‌: ഇടുക്കി: കരിങ്കുന്നം- നെടിയകാട് (ഏഴ്‌).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ​ഗാലറിയിൽ നിന്ന് രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി

Next Post

പതിനെട്ടാം പടിയിലൂടെ പരമാവധി 80000 പേർമാത്രം; അതിനപ്പുറം നിയന്ത്രണമല്ലാതെ മറ്റുമാർഗമില്ലെന്ന് മുൻ സുരക്ഷാ കമാൻഡർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പതിനെട്ടാം പടിയിലൂടെ പരമാവധി 80000 പേർമാത്രം; അതിനപ്പുറം  നിയന്ത്രണമല്ലാതെ മറ്റുമാർഗമില്ലെന്ന് മുൻ സുരക്ഷാ കമാൻഡർ

പതിനെട്ടാം പടിയിലൂടെ പരമാവധി 80000 പേർമാത്രം; അതിനപ്പുറം നിയന്ത്രണമല്ലാതെ മറ്റുമാർഗമില്ലെന്ന് മുൻ സുരക്ഷാ കമാൻഡർ

ഇലകമണിൽ അഞ്ച് പഞ്ചായത്തംഗങ്ങൾ കോൺഗ്രസ്‌ വിട്ടു;  രാജിക്കൊരുങ്ങി ഡിസിസി സെക്രട്ടറിയും

ഇലകമണിൽ അഞ്ച് പഞ്ചായത്തംഗങ്ങൾ കോൺഗ്രസ്‌ വിട്ടു; രാജിക്കൊരുങ്ങി ഡിസിസി സെക്രട്ടറിയും

കർശന പരിശോധന തുടരുന്നു; 9,369 പ്രവാസി നിയമലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി

കർശന പരിശോധന തുടരുന്നു; 9,369 പ്രവാസി നിയമലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി

‘ ഭക്തരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കും’ ശബരിമല തീർഥാടനത്തെ തകർക്കാന്‍ ഗൂഢാലോചനയെന്ന് വി.മുരളീധരന്‍

' ഭക്തരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കും' ശബരിമല തീർഥാടനത്തെ തകർക്കാന്‍ ഗൂഢാലോചനയെന്ന് വി.മുരളീധരന്‍

ഗവർണർ ഡിജിപിയെ വിളിച്ച് കർശന നിർദേശം നൽകി; ഒടുവിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്

ഗവർണറെ തടഞ്ഞതില്‍ ഐപിസി 124 നിലനില്‍ക്കുമോ? എസ്എഫ്ഐക്കാര്‍ക്കായി കോടതിയിൽ മലക്കം മറിഞ്ഞ് പ്രോസിക്യൂഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In